Kerala

കുട്ടനാട് സിപിഎമ്മില്‍ കൂട്ടയടി : ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്‍പ്പെടെ പരുക്ക്; അഞ്ചുപേര്‍ കസ്റ്റഡിയില്‍

ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാ ണ് പരിക്കേറ്റത്. വിഭാഗീയത രൂക്ഷ…

3 years ago

അമിത്ഷായുടെ പൂതി നടക്കില്ല, എന്ത് അപകടമാണ് കേരളത്തെക്കുറിച്ച് പറയാനുള്ളത്?: മുഖ്യമന്ത്രി

കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ പറയണം. കര്‍ണാടകയില്‍ ന്യൂനപക്ഷ വിഭാ ഗങ്ങള്‍ വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തില്‍ മതന്യൂനപ…

3 years ago

പ്രൊഫഷനല്‍ വിദ്യാര്‍ത്ഥി ഉച്ചകോടിക്ക് സമാപനം

- വിദ്യാര്‍ത്ഥികളും വിദഗ്ധരും ആശയങ്ങള്‍ പങ്കിട്ടു - 14 വിഷയങ്ങളില്‍ ചര്‍ച്ച നടന്നു അങ്കമാലി: കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ പ്രമുഖ വ്യവസായ, കോര്‍പറേറ്റ് വിദഗ്ധരുമായി നേരിട്ട്…

3 years ago

പുഷ്പ ഫല സസ്യ വൈവിധ്യങ്ങളടക്കം അണിനിരത്തി ലുലു ഫ്‌ളവര്‍ ഫെസ്റ്റ്

ലോകത്തെ പുഷ്പ-ഫല-സസ്യ വൈവിധ്യങ്ങളടക്കം അണിനിരത്തി ലുലു ഫ്‌ളവര്‍ ഫെ സ്റ്റ് നാലാം എഡീഷന് കൊച്ചി ലുലു മാളില്‍ തുടക്കമായി. ഫെബ്രുവരി 14 വരെയാണ് ലുലു ഫ്‌ളവര്‍ ഫെസ്റ്റ്…

3 years ago

ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഫലം കാണുന്നു: മുഖ്യമന്ത്രി

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്റോള്‍മെന്റ് നിരക്ക് 43.2 ശ തമാനമായി വര്‍ധിച്ചതായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമാണിതെന്നും ഇത്…

3 years ago

യുപിയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; നോയിഡയില്‍ അടക്കം നാല് പുതിയ മാളുകള്‍

വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോദ്ധ്യ, നോയിഡ എന്നിവിട ങ്ങളിലാണ് പുതിയ പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോ ള നിക്ഷേപ സംഗമത്തിലാണ്…

3 years ago

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍മേള ; 182 സംരംഭകര്‍ക്ക് വായ്പാനുമതി

നാലു ജില്ലകളിലായി ആകെ 483 പ്രവാസി സംരംഭകരാണ് മേളയില്‍ പങ്കെടുക്കാ നെത്തിയത്. ഇവരില്‍ 182 പേ ര്‍ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുളള പ്രാഥമിക വായ്പാ…

3 years ago

അശാസ്ത്രീയ നികുതി പരിഷ്‌ക്കാരങ്ങള്‍ ; ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് മുഖ്യമന്ത്രി

നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പാചകവാതക വിലയും ക്രമാതീതമായി വര്‍ധിപ്പിച്ചു. ഇത്തരത്തി ലുള്ള നടപടികളിലൂടെ സാധാരണക്കാരെ പോലെ ഹോട്ടലുക ളേയും റസ്റ്ററന്റുകളേയും പ്രതിസന്ധിയി ലേക്ക് തള്ളിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി…

3 years ago

ഇന്ധന സെസ് വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍

മാര്‍ച്ച് 31ന് മുന്‍പ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്ന തുള്‍ പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍…

3 years ago

ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി ഐ.ടി കമ്പനി

ആഗോള ഐ.ടി സൊല്യൂഷന്‍ പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (വാക്) തെ ഞ്ഞെടുത്ത മികച്ച ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി. കൊര ട്ടി ഇന്‍ഫോപാര്‍ക്കില്‍ നടന്ന…

3 years ago

This website uses cookies.