സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ 'കാതോടു കാതോരം' അല്ലെങ്കിൽ 'ന്നാ താൻ കേസ് കൊട്' എന്ന…
ദുബായ് :വയനാട് ഉരുൾപ്പൊട്ടൽ ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയതുപോലെ പ്രവാസി മലയാളിയുടെ കവിത ആസ്വാദകരെ വിസ്മയിപ്പിക്കുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം തലവനായി ജോലി ചെയ്യുന്ന പത്തനംതിട്ട…
ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം "ദിവ്യ കുടുംബം 'ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം…
കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോവളത്ത് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കും. ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള…
റൊമാന്റിക് ഗാനവിസ്മയവുമായി മലയാളത്തില്‍ വീണ്ടും ദക്ഷിണേന്ത്യന്‍ ഗായകന്‍ ഹരിചരണ്‍. റിലീ സിനൊരുങ്ങുന്ന പുതിയ ചിത്രം 'ബൈനറി'യില്‍ ഹരിചരണും പുതമുഖ ഗായിക പൂജാ സന്തോഷും ആലപിച്ച യുഗ്മ ഗാനം…
വീട്ടമ്മ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി മകന്‍ സാംസണ്‍ പീറ്റര്‍ സംവിധാ നം ചെയ്ത 'എല്ലാം ദാനമല്ലേ' എന്ന ഗാനമാണ് ഏറെ ശ്രദ്ധേയമായത്. ഭര്‍ത്താവിന്റെ ഓര്‍മ്മ…
ഈസ്റ്റര്‍ ആഘോഷവേളയില്‍ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ഗാനസമര്‍പ്പണം അബുദാബി : പ്രത്യാശയുടെ പെരുന്നാളിന് പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ഗാന സമര്‍പ്പണം. ഉത്ഥാനം എന്ന സംഗീത ആല്‍ബത്തിലെ രാജാവേ,…
പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'കണ്‍മ ണി അന്‍പോട്' മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയഹാരി യായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീത പ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും…
പ്രണയവും വിരഹവും തൂലികത്തുമ്പില്‍ അക്ഷരപ്പൂവുകളായി വിരിയിച്ച മലയാ ളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരി യാത്രമൊഴി പോലും പറയാതെ പറന്നകന്നി ട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിരിക്കുന്നു. ഇന്നും…
പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ. സംഗീതം നല്‍കി പി.കെ.സുനില്‍ കുമാര്‍ ആലപിച്ച പെര്‍ഫ്യൂമിലെ നാലാമത്തെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു സംഗീത പ്രേമികളെ വിസ്മയിപ്പിച്ച…
This website uses cookies.