Music

‘ എല്ലാം ദാനമല്ലേ…….’ ; അച്ഛന്റെ ഓര്‍മ്മയ്ക്കായി അമ്മയും മകനും ചേര്‍ന്നൊരുക്കിയ ഗാനം

വീട്ടമ്മ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി മകന്‍ സാംസണ്‍ പീറ്റര്‍ സംവിധാ നം ചെയ്ത ‘എല്ലാം ദാനമല്ലേ’ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയമായത്. ഭര്‍ത്താവിന്റെ ഓര്‍മ്മ യില്‍ ലീലാമ്മ സാം എഴുതിയ ഈ ക്രിസ്തീയ ഭക്തിഗാനം  ഭര്‍ത്താവിന് സമര്‍പ്പിച്ചിരി ക്കുകയാ ണ്

കൊച്ചി: യുവഗായകന്‍ അഭിജിത്തിത്ത് വിജയന്റെ സ്വരമാധുരിയില്‍ മറ്റൊരു ഗാനം സോഷ്യല്‍ മീഡിയ യില്‍ തരംഗമാകുന്നു. വീട്ടമ്മയായ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി മകന്‍ സാംസണ്‍ പീ റ്റര്‍ സംവിധാനം ചെയ്ത ‘എല്ലാം ദാനമല്ലേ’ എന്ന ഗാനമാണ് ഏറെ ശ്രദ്ധേ യമായത്.റിലീസ് ചെയ്ത് മണിക്കൂറു കള്‍ക്കകം ഗാനം സംഗീതാസ്വാദക രുടെ മനം കവര്‍ന്നുകഴിഞ്ഞു. ഭര്‍ത്താവിന്റെ ഓര്‍മ്മയില്‍ ലീലാമ്മ സാം എഴുതിയ ഈ ക്രിസ്തീയ ഭക്തിഗാനം അവര്‍ ഭര്‍ത്താവിന് സമര്‍പ്പി ച്ചിരിക്കുകയാണ്.

കുടുംബ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും ഒക്കെ ഓര്‍മ്മകളാ ണ് ഈ ഗാനത്തിലുടനീളമുള്ളത്. എ ല്ലാം ഈശ്വരന്റെ ദാനമല്ലേ എന്ന താണ് ഗാനത്തിന്റെ ഇതിവൃത്തം. സര്‍വ്വസ്വവും ഈശ്വരന് അര്‍പ്പിച്ചിട്ടു ള്ള ഈ ഗാനം ഗായകന്‍ അഭിജിത്ത് വിജയന്‍ വളരെ ഹൃദയഹാരിയായിട്ടാണ് ആലപിച്ചിരിക്കുന്നത്. സ്‌ നേഹത്തിന്റെ ലോകത്തേക്ക് മറ്റൊരു ആത്മീയ വഴിയിലൂടെയാണ് സംഗീതാസ്വാദകരെ കൂട്ടിക്കൊണ്ടു പോകുന്നത്. എത്രകേട്ടാലും മതിവരാത്ത ഈ ഗാനം ഇതിനോടകം ഗാനാസ്വാകരുടെ മനം കവര്‍ന്നുകഴി ഞ്ഞു.

ബാനര്‍: ലിസ പ്രൊഡക്ഷന്‍സ്, സംവിധാനം: സാംസണ്‍ പീറ്റര്‍, പ്രൊഡ്യൂസേഴ്‌സ്: സാംസണ്‍ പീറ്റര്‍, വി ന്‍ സി, ഗാനരചന, സംഗീതം: ലീലാമ്മ സാം, ആലാപനം : അഭിജി ത്ത് വിജയന്‍, ഓര്‍ക്കസ്‌ട്രേഷന്‍ : ബെന്നി ജോണ്‍സണ്‍, ക്യാമറ : രാജേഷ് പീറ്റര്‍ ആന്‍ഡ് അരുണ്‍, പിആര്‍ഒ : പി ആര്‍ സുമേരന്‍.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.