തെന്നിന്ത്യന്‍ താരം കനിഹയുടെ പുതിയ ചിത്രം 'പെര്‍ഫ്യൂം' 18ന് റിലീസ് ചെയ്യും. പ്രേ ക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പെ ര്‍ഫ്യൂമിലേത്. ഹരിദാസ്…
ലക്ഷദ്വീപിലെ വായ്‌മൊഴിയായ 'ജസരി' ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. മലയാള സിനിമയില്‍ ആദ്യമായാണ് ജസരി ഭാഷയില്‍ ഒരു ഗാനം എത്തുന്നത്. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്‌ളഷിലൂടെയാണ് ഗാനം…
റാക്കിന്റേയും പോപ്പിന്റേയും ഫ്യൂഷന്റേയും അലയൊലികള്‍ കോവളത്തെ ത്രസിപ്പി ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിദേശത്തെയും ഇന്ത്യയിലെയും കിടയറ്റ ബാന്‍ഡു കളുടേയും കലാകാരരുടേയും പ്രകടനത്തിനായി കേരള ആര്‍ട്ട്സ് ആന്‍ഡ്…
നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 53ാമത് പതിപ്പില്‍ 15 ചിത്രങ്ങള്‍ സുവര്‍ണമയൂരം പുരസ്‌കാരത്തിനാ യി മത്സരിക്കും. 12 അന്താരാഷ്ട്ര…
മലയാളത്തില്‍ വീണ്ടുമൊരു ക്യാമ്പസ് പ്രണയ ചിത്രം ഒരുങ്ങുന്നു. ഏറ്റവും കൂടുതല്‍ സിനിമാസ്വാദകരുള്ള കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഫോര്‍ ഇയേര്‍സ് ഒരുക്കു ന്നത് സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് കൊച്ചി :…
മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സിലാ ണ് സ്റ്റാന്‍ലി ജോസ് തന്റെ പുതിയ മലയാള ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ പത്‌നി കനകം സ്റ്റെല്ല കഥയും തിരക്കഥയുമെഴുതിയ 'ലൗ…
മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി…
'ജീവിതത്തിലെ ഈ നിമിഷം എനിക്ക് മറക്കാനാവാത്തതാണ്. മല യാളികള്‍ നല്‍കിയ സ്‌നേഹം ഹൃദയത്തില്‍ തൊടുകയാണ്'. സം സ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗ ത്തില്‍ അവാര്‍ഡ്…
സംവിധായകന്‍ വിനയന്‍ ഒരുക്കിയ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന പുതിയ ചിത്രത്തിലൂടെ നങ്ങേലി യുടെ ചരിത്ര ജീവിതം വീണ്ടും വിവാദമായിരിക്കുകയാണ്. നങ്ങേലിയുടെ ചരിത്രം വെറും നുണ കഥ യെന്ന്…
മലയാള ചലച്ചിത്രരംഗം ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് നിര്‍മ്മാതാവ് കെ ടി രാജീവും തിരക്കഥാകൃത്ത് കെ ശ്രീവര്‍മയും. ആര് സിനിമ ചെയ്യണം? ആര് നിര്‍മി ക്കണം? ആര് അഭിനയിക്കണം? എന്നെല്ലാം…
This website uses cookies.