സംവിധായകന്‍ വിനയന്‍ ഒരുക്കിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന പുതിയ ചിത്രത്തിലൂടെ നങ്ങേലി യുടെ ചരിത്ര ജീവിതം വീണ്ടും വിവാദമായിരിക്കുകയാണ്. നങ്ങേലിയുടെ ചരിത്രം വെറും നുണ കഥ യെന്ന് ആരോപിക്കുന്നവര്‍ക്ക് മറുപടി പറയുകയാണ് നങ്ങേലിയുടെ ജീവിത കഥ ആദ്യമായി വെള്ളി ത്തിരയിലെത്തിച്ച യുവസംവിധായകനും, നങ്ങേലിയുടെ നാട്ടുകാര നുമായ അഭിലാഷ് കോടവേലി
‘നങ്ങേലിയുടെ ചരിത്രം വീണ്ടും ഉയര്‍ന്നു വന്നതില്‍ ഏറെ സന്തോഷമുണ്ട്. നങ്ങേലിയുടെ കഥ വര്‍ഷ ങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് ഞാന്‍ എഴുതിയത്. അന്ന് തന്നെ നങ്ങേലി ഒരു നുണ കഥയെന്ന് പലരും പറഞ്ഞിരുന്നു. എന്നെ ഒത്തിരി പേര് പിന്‍തിരിയാന്‍ പ്രേരിപ്പിച്ചു. ഫോണിലൂടെ ഭീഷണി വരെ
തിരുവിതാകൂറിലെ ഭരണകൂട ക്രൂരതകള്‍ ക്കെതി രെ ജീവത്യാഗം നടത്തിയ ആദ്യ സ്ത്രീയെന്ന നിലയി ലാണ് നങ്ങേലി അറിയപ്പെടുന്നത്. പോരാളികള്‍ ക്കൊപ്പമാണ് നങ്ങേലിയെ രേഖപ്പെടുത്തുന്നത്. ന ങ്ങേലി ചരിത്രത്തില്‍ എവിടെയുമില്ല എന്ന വാദം ശരിയല്ല. മുലക്കരം അവസാനിപ്പിച്ച ധീരര ക്തസാ ക്ഷി തന്നെ യാണ് നങ്ങേലി. നമ്മുടെ നാട്ടില്‍ മുലക ള്‍ക്ക് നികുതി ഉണ്ടായിരുന്നു. ബ്രാഹ്‌മണര്‍, ക്ഷത്രി യര്‍, വൈശ്യ ര്‍, ശൂദ്രര്‍ എന്നീ വിഭാഗത്തില്‍ പെട്ട സ്ത്രീകളെ മുലക്കരത്തില്‍ നിന്നും ഒഴിവാക്കി യിരു ന്നു. മറ്റുള്ളവരെ ല്ലാം, മുലക്കരം നല്‍കണമായിരുന്നു.
ഈ നികുതി പിരിക്കാന്‍ വന്ന ഉദ്യോഗസ്ഥന്റെ മുന്നില്‍ നിലവിളക്ക് കൊളുത്തി തൂശനില വച്ച് അതിലേക്ക് മുല അറുത്തുവച്ചു പിന്നോട്ട് മറിഞ്ഞു വീണു മരിച്ചു നങ്ങേലി. അവരുടെ ഭര്‍ത്താവ് ചിരുകണ്ടന്‍ അവരു ടെ ചിതയില്‍ ചാടി മരിച്ചു.
എ.ഡി 1803ല്‍ ആയിരുന്നു ഈ സംഭവം. മലയാള വര്‍ഷം 986-ല്‍ (എ.ഡി 1810) ശ്രീമൂലം തിരുനാള്‍ മുലക്ക രം നിര്‍ത്തലാക്കി. ചേര്‍ത്തലയില്‍ 2017 ജനുവരി 27ന് നങ്ങേലി സാംസ്‌കാരിക കൂട്ടായ്മ രൂപീകരിച്ചി ട്ടുണ്ട്?.ആ സ്ഥലം മുലച്ചിപ്പറമ്പ് ഇപ്പോള്‍ മനോരമക്കവല.
നങ്ങേലിയുടെ രക്തസാക്ഷിത്വം ഓര്‍മിപ്പിക്കന്ന ‘നങ്ങേലി’ എന്ന ചിത്രത്തിനു പുറമെ ഗൗരിയമ്മയുടെ ജീവിത ചരിത്രം ഒരുക്കിയ സംവിധായകന്‍ കുടിയാണ് ചേര്‍ത്തല സ്വദേശിയായ അഭിലാഷ് കോടവേലി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.