റാസൽഖൈമ: അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ അവതരിപ്പിച്ച് റാക് പൊലീസ്. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന…
ദീപ്തി മേരി പോളിന്റെ പ്രഥമ നോവൽ, "വിളക്കാതെ വരുന്നവർ " മുതിർന്ന എഴുത്തുകാരി എൽസയുടെ "എൽസയുടെ കഥകൾ " എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. "വിളിക്കാതെ…
ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം "ദിവ്യ കുടുംബം 'ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം…
ലണ്ടൻ : യുകെ മലയാളിയും ബേസിംഗ്‌സ്റ്റോക്ക് മുന്‍ ബറോ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ഡോ. അജി പീറ്റര്‍ രചനയും…
ഇന്ത്യ അടക്കം 12-ൽപ്പരം രാജ്യങ്ങളിൽ സംഗീതജ്ഞരെയും, കലാകാരന്മാരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം എന്ന പേരിൽ സംഗീത സദസ്സുകൾ നടത്തി കർണ്ണാടക സംഗീതത്തെ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ…
ഡോക്ടർ. പൂർണത്രയി ജയപ്രകാശ് ശർമ്മ കൊച്ചി : കർണാടക സംഗീത ലോകത്തെ പ്രശ്സ്ത അവാർഡയായി പരിഗണിക്കപ്പെടുന്ന " തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരം " ഈ വർഷത്തെ…
മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഴ' യുടെ ടീസര്‍ പ്രശസ്ത സംവിധായക ന്…
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വനിതാ ഫിലിം ഫെസ്റ്റിവെലില്‍ 'ഫ്‌ളഷ്' പ്രദര്‍ശിപ്പി ച്ചപ്പോള്‍ നാദിയുടെ മികച്ച പ്രകടനത്തെ പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. സ്വാഭാവിക മായ അഭിനയശൈലിയാണ് നാദിയയെ…
ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറു ദിവസം നീണ്ടു നിന്ന മേള കാര്‍ത്തികി ഗോ ണ്‌സാല്വസ് സംവിധാനം ചെയ്ത 'ദി എലെഫന്റ്‌റ് വിസ്പറേഴ്സ്'എന്ന ചിത്രം അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തില്‍…
ചിത്രത്തിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് ഈ മനോഹര ഗാനം. മണിക്കൂറുകള്‍ ക്കകം സോഷ്യല്‍ മീഡിയായില്‍ ഗാനം തരംഗമായി. ഡെന്നി ആന്റണിയാണ് ഹൃദ്യമായ ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചത്. സംഗീതം…
This website uses cookies.