Entertainment

മലയാളത്തിന് മലപ്പുറത്ത് നിന്നൊരു താരം; ‘ഫ്‌ളഷി’ലൂടെ നാദി ബക്കര്‍ ശ്രദ്ധേയനാകുന്നു

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വനിതാ ഫിലിം ഫെസ്റ്റിവെലില്‍ ‘ഫ്‌ളഷ്’ പ്രദര്‍ശിപ്പി ച്ചപ്പോള്‍ നാദിയുടെ മികച്ച പ്രകടനത്തെ പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. സ്വാഭാവിക മായ അഭിനയശൈലിയാണ് നാദിയയെ വേറിട്ട് നിര്‍ത്തിയത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാനും നാദിക്ക് കഴിഞ്ഞു.
പി.ആര്‍.സുമേരന്‍

കൊച്ചി: ലക്ഷദ്വീപിന്റെ കഥ പറയുന്ന പുതിയ ചിത്രം ‘ഫ്‌ളഷി’ലൂടെ മലയാളത്തിന് പുതിയൊരു താരമെ ത്തി. ചിത്രത്തില്‍ സഹതാരമായി മികച്ച അഭിനയം കാഴ്ച വെ ച്ച യുവനടന്‍ നാദി ബക്കറാണ് പ്രേക്ഷകരു ടെ മനം കവര്‍ന്ന് മുന്നേറുന്നത്. ലക്ഷ ദ്വീപിലെ സാധാരണക്കാരനായ യുവാവിന്റെ കഥാപാത്രമായാണ് നാദി ഈ ചിത്ര ത്തില്‍ അഭിനയിച്ചത്.

സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹിയായ യുവാവ്. വളരെ മികച്ച രീ തിയില്‍ തന്നെയാണ് നാദി തന്റെ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് കോറിയിട്ടത്. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വനിതാ ഫിലിം ഫെസ്റ്റിവെ ലില്‍ ‘ഫ്‌ളഷ്’ പ്രദര്‍ശിപ്പിച്ചപ്പോള്‍ നാദിയുടെ മികച്ച പ്രകടനത്തെ പ്രേക്ഷകര്‍ ഒന്ന ടങ്കം അഭിനന്ദിച്ചിരുന്നു. സ്വാഭാവികമായ അഭിനയശൈലിയാണ് നാദിയയെ വേ റിട്ട് നിര്‍ത്തിയത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാനും നാദിക്ക് കഴിഞ്ഞു.

ഫ്‌ളഷ് തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ വിവിധ ചിത്രങ്ങളുടെ ഭാഗമായി നാദി അ ഭിനയിച്ചുവരികയാണ്. യുവനടന്‍ ഷഹിന്‍ സിദ്ധിക്കിനൊപ്പം ‘മഹ ലി’ലും, സംവിധായകന്‍ അനുറാം ഒരു ക്കുന്ന പേരിടാത്ത പുതിയ ചിത്രത്തിലും നാദി അഭിനയിച്ചു കഴിഞ്ഞു. പ്രശാന്ത് അലക്‌സാണ്ടര്‍ കേന്ദ്ര ക ഥാപാത്രമാകുന്ന അനുറാം ചിത്രത്തില്‍ ‘ഇമ്രാന്‍’ എന്ന ഐ പി എസ് ക്യാരക്ടറാണ് നാദി ചെയ്തത്.

യുകെയിലും ആക്റ്റ് ലാബില്‍ നിന്നും അഭിനയ പരിശീലനം നേടിയ നാദി ഏറെ പരിശ്രമങ്ങള്‍ക്കൊടു വിലാണ് സിനിമയില്‍ സജീവമാകുന്നത്. ഇതിനിടെ ഒരു തമിഴ് ചിത്ര ത്തിലും നാദി അഭിനയിച്ചു. നല്ല ചി ത്രങ്ങളുടെ ഭാഗമാകുന്നതിലും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് നാദി ബക്കര്‍ പറഞ്ഞു.’ഫ്‌ളഷ് ‘ഒരു രാ ജ്യത്തിന്റെ ദുരവസ്ഥ ചിത്രീകരിക്കുന്ന സിനിമയാണ്. സോഷ്യല്‍ പൊളി റ്റിക്‌സ് ചര്‍ച്ച ചെയ്യുന്ന ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെ ന്ന് നാദി ബക്കര്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.