രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍.കേരളത്തിലെ ഒരു സ്ഥാപനമ ടക്കം 21 സ്ഥാപനങ്ങളെയാണ് യുജിസി വ്യാജമെന്ന് പ്രഖ്യാപിച്ചത്…
പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റിലാണ് ഇന്ത്യയുടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനം യുഎഇയില്‍ ആരംഭിക്കുമെന്ന് അറിയിച്ചത്. ദുബായ് : പുതിയ സമഗ്ര സാമ്പത്തിക…
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നല്‍കേണ്ട കോഴ്സുകളെ സംബന്ധിച്ച് തീരുമാനിക്കാന്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ കോഴ്സുകളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക്…
ഡോക്ടർ മുബാറക് പാഷയെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി നിയമിക്കാൻ സർക്കാർ തീരുമാനം. നാല് വർഷക്കാലത്തേക്ക് ആണ് നിയമനം.നിലവിൽ ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി…
കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്കാർത്താവും, മഹാൻമാരിൽ ഒരാളായ ശ്രീ നാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് ഇന്ന് തുടക്കമാകുന്നു.
യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണമെന്ന് യുജിസി നിര്‍ദ്ദേശം. ഒന്നാം വര്‍ഷ കോഴ്‌സുകളിലേക്കുള്ള മെരിറ്റ് - പ്രവേശന പരീക്ഷ നടപടികള്‍ ഒക്ടോബറില്‍ പൂര്‍ത്തികരിച്ച് 2020-21 അദ്ധ്യയന…
രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തരബിരുദ ഒന്നാംവർഷ വിദ്യാർത്ഥികൾക്കായുള്ള, 2020- 21 അക്കാദമിക് കലണ്ടർ സംബന്ധിച്ച യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാൽ…
രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന…
കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ധികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാതെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് വാര്‍ത്തള്‍ നമ്മള്‍ കാണുന്നുണ്ട്. അത്തരത്തില്‍ കുസാറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപ്പെട്ടിരിക്കുകയാണ്…
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ടായിരത്തിന് മുകളില്‍ എത്തിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രദ്ധയോടെയും ജാഗ്രത ഏറെ പുലര്‍ത്തേണ്ടതുമായ ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍…
This website uses cookies.