രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തരബിരുദ ഒന്നാംവർഷ വിദ്യാർത്ഥികൾക്കായുള്ള, 2020- 21 അക്കാദമിക് കലണ്ടർ സംബന്ധിച്ച യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാൽ നിഷാങ്ക് ഇന്ന് പുറത്തിറക്കി.
2020 -21 കാലത്തെ ഒന്നാംവർഷ പ്രവേശന നടപടികൾക്ക് 2020 ഒക്ടോബർ അവസാനത്തോടെ പൂര്‍ത്തിയാകും. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തീകരിക്കേണ്ട അവസാന തീയതി 2020 നവംബർ 30 ആയിരിക്കും.
2020- 2021 അക്കാദമിക് കാലത്തേക്കുള്ള കലണ്ടർ താഴെ കൊടുക്കുന്നു:
പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ, 2020 നവംബർ 18 ഓടുകൂടി
സർവ്വകലാശാലകൾക്ക് അക്കാദമിക് സെഷനുകൾക്ക് തുടക്കം കുറിക്കാവുന്നതാണെന്ന് യുജിസി അറിയിച്ചു. അധ്യയന പരിപാടികൾ ഓഫ് ലൈൻ ആയോ ഓൺലൈനായോ ഇവ രണ്ടും ചേർത്തോ സംഘടിപ്പിക്കാം.
2020 നവംബർ 30 നുള്ളിൽ പ്രവേശനം റദ്ദാക്കുകയോ മറ്റു സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയോ ചെയ്ത വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും അതാത് അക്കൗണ്ടുകളിലേക്ക് നൽകുന്നതാണ്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ ഇളവ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.