Finance

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി:…

2 years ago

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുകള്‍ മാറാം ; പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ടെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേ ഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറി യല്‍ രേഖ നല്‍കേണ്ടതും ഇല്ല.…

2 years ago

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി…

2 years ago

കച്ചവടക്കാര്‍ക്കായി ആക്സിസ് ബാങ്ക് ‘ഡിജിറ്റല്‍ ദൂക്കാന്‍’

ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍…

3 years ago

തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്സ് 1.2 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത് കൊച്ചി: തൃശൂര്‍ ആസഥാനമായ…

3 years ago

ഭവന വായ്പ പ്രോസസ്സിംഗ് ചാര്‍ജുകളില്‍ 100 ശതമാനം ഇളവ്; എംഎസ്എംഇ ലോണുകളുടെ പ്രോസസ്സിംഗ് ചാര്‍ജുകളിലും ഇളവ്

പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് പുറമേ, ഭവനവായ്പകളുടെ പ്രോസസ്സിംഗ് ചാര്‍ജുക ളില്‍ 100% ഇളവും എം.എസ്.എം.ഇ. വായ്പകളില്‍ 50% പ്രോസസ്സിംഗ് ചാര്‍ജുകളും ബാ ങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിവര്‍ഷം…

3 years ago

നിക്ഷേപത്തട്ടിപ്പ് ; പൊതുജനങ്ങള്‍ക്കു നേരിട്ടു പരാതി നല്‍കാം

സെബി, ഐ.ആര്‍.ഡി.എ.ഐ, പി.എഫ്.ആര്‍.ഡി.എ, ഇ.പി.എഫ്.ഒ,റിസര്‍വ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാര്‍, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയുടെ നിയന്ത്രണ ങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള നിക്ഷേപ പദ്ധതികളിലും കേന്ദ്ര, സം…

3 years ago

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് യുപിഐ സംവിധാനം അവതരിപ്പിച്ച് ഇബിക്‌സ് കാഷ്

രാജ്യത്ത് ആദ്യമായാണ് ഈ സേവനം വിദേശികള്‍ക്കായി അവതരിപ്പിച്ചത്. ഇതു വഴി സവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള പണമിടപാട് വിദേശികള്‍ക്ക് യു പിഐ മുഖേന അനായാസം നടത്താം കൊച്ചി: ഇന്ത്യ സന്ദര്‍ശിക്കുന്ന…

3 years ago

രാജ്യത്തെ ഏറ്റവും കോസ്റ്റ് കുറഞ്ഞ ഇഎല്‍എസ്എസ് ഇന്‍ഡക്സ് ഫണ്ടുമായി നവി മ്യൂച്വല്‍ ഫണ്ട്; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

നിലവില്‍ ടാക്സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍ എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അ നുവാദം നല്‍കിയിരുന്നു. അത് ഉപയോഗപ്പെടുത്തി ആദ്യമായി…

3 years ago

7100 കോടി റവന്യൂ കുടിശ്ശിക അഞ്ച് വര്‍ഷമായി പിരിച്ചിട്ടില്ല; ധനവകുപ്പിനെതിരെ സിഎജി റിപ്പോര്‍ട്ട്

2019 മുതല്‍ '21 വരെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് നിയമസഭയില്‍വച്ചത്. റവന്യൂ കുടിശ്ശി ക പിരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും കുടിശിക ഇനത്തില്‍ 7100 കോടി രൂപ ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍…

3 years ago

This website uses cookies.