രാജ്യത്ത് ആദ്യമായാണ് ഈ സേവനം വിദേശികള്‍ക്കായി അവതരിപ്പിച്ചത്. ഇതു വഴി സവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള പണമിടപാട് വിദേശികള്‍ക്ക് യു പിഐ മുഖേന അനായാസം നടത്താം
കൊച്ചി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കും യുപിഐ മുഖേന ഓണ്‍ലൈന്‍ പണമിടപാടുകള്‍ നട ത്താവുന്ന സംവിധാനം പ്രമുഖ വിദേശ വിനിമയ സേവനദാതാക്ക ളായ ഇബിക്‌സ് കാഷ് അവതരിപ്പിച്ചു. രാജ്യത്ത് ആദ്യമായാണ് ഈ സേവനം വിദേശികള്‍ക്കായി അവതരിപ്പിച്ചത്. ഇതുവഴി സവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള പണമി ടപാട് വിദേശികള്‍ക്ക് യുപിഐ മുഖേന അനായാസം നടത്താം.
ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി വിവിധ ലോകരാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശ പ്രതിനിധികള്‍ക്ക് യുപിഐ സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ ധനകാര്യ സേവനദാതാക്കളായി മാറിയിരിക്കുകയാണ് ഇബിക്സ് കാഷ്. വിവിധ ജി-20 വിദേശ പ്രതിനിധികള്‍ക്കായി ഈ സേവനം പരീക്ഷ ണാണിസ്ഥാനത്തില്‍ ഉ ടന്‍ ബാംഗ്ലൂരില്‍ ആരംഭിക്കും.
ഇന്ത്യയിലുടനീളമുള്ള എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന വിദേശികള്‍ക്കായി കറന്‍സി വിനിമയം സാധ്യ മാക്കുന്ന യുപിഐ സേവനം അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇബിക്സ് കാഷ് വേ ള്‍ഡ് മണി മാനേജിങ് ഡയറക്ടര്‍ ടി സി ഗുരുപ്രസാദ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.