നിലവില്‍ ടാക്സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍ എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അ നുവാദം നല്‍കിയിരുന്നു. അത് ഉപയോഗപ്പെടുത്തി ആദ്യമായി പാസ്സീവ് ഫണ്ട് തു ടങ്ങുന്ന മ്യൂച്വല്‍ ഫണ്ടാണ് നവി
കൊച്ചി: നവി മ്യൂച്വല്‍ ഫണ്ട്, നികുതി ലാഭിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഒരു പാസ്സീവ് ഫണ്ടായി നവി ഇഎല്‍ എസ്എസ് ടാക്സ് സേവര്‍ നിഫ്റ്റി 50 ഇന്‍ഡക്സ് അവതരിപ്പി ച്ചു. ഫെബ്രുവരി 14ന് ആരംഭിച്ച എന്‍എഫ്ഒ യില്‍ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഡയറക്ട് പ്ലാനിനു കീഴില്‍ 0.12% എക്സ്പെന്‍സ് റേഷ്യോയുള്ള ഫണ്ട് രാജ്യത്തെ ടാക്സ്-സേവിംഗ് ഇഎല്‍എസ്എസ് ഫണ്ടുകളില്‍ ഏറ്റവും കോസ്റ്റ് കുറഞ്ഞതാണ്. 80സി ക്കു കീഴില്‍ നികുതി ലാഭിക്കാവുന്ന നിക്ഷേപഉപാധികളില്‍ 3 വര്‍ഷം എന്ന ഏറ്റ വും കുറഞ്ഞ ലോക്ക്-ഇ ന്‍ കാലാവധിയും ആകര്‍ഷകമാണ്. ലോക്-ഇന്‍ പിരിയഡിനു ശേഷം പണം തിരിച്ചെടുക്കുന്നതിന് എക്സി റ്റ്-ലോഡ് ഇല്ല. 500 രൂപ മുതല്‍ നിക്ഷേപിക്കാം. നവി ആപ്പ് മുഖേനയും നിക്ഷേപിക്കാം.
നിലവില്‍ ടാക്സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍എ സ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അനുവാ ദം നല്‍കിയിരുന്നു. അത് ഉപയോഗ പ്പെടുത്തി ആദ്യമായി പാസ്സീവ് ഫണ്ട് തുടങ്ങുന്ന മ്യൂച്വല്‍ ഫണ്ടാണ് നവി.
പാസ്സീവ് നിക്ഷേപത്തിന്റെ ലാളിത്യം താങ്ങാവുന്ന നിരക്കില്‍ ടാക്സ്-സേവിംഗ് രംഗത്തേയ്ക്കു കൊണ്ടുവരിക വഴി ഉപയോക്താക്കളുടെ വലിയൊരവാശ്യമാണ് നവി മ്യൂച്വ ല്‍ ഫണ്ട് നിറവേറ്റുന്നതെന്ന് നവി ഗ്രൂപ്പ് സഹ സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.