Business

സുസ്ഥിര മത്സ്യകൃഷി: കിംഗ് ഇന്‍ഫ്രയും ആട്ടോംസും ധാരണയില്‍

ആന്റിബയോട്ടിക്കില്ലാത്ത അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതിലൂടെ ഇന്ത്യയില്‍ നിന്നുള്ള അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങക്ക് ആഗോള വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് ഇരു കമ്പനികളും തമ്മിലുള്ള ധാരണ ഉപകരിക്കും കൊച്ചി: അക്വാകള്‍ച്ചര്‍,…

3 years ago

ഡാക്കര്‍ റാലി: ആദ്യപത്തില്‍ ഇടം നേടി മൂന്ന് ഹോണ്ട റൈഡര്‍മാര്‍

ചിലി റൈഡര്‍ പാബ്ലോ ക്വിന്റാനില്ല ഓവറോള്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍, ഫ്രഞ്ച് താരം അഡ്രിയന്‍ വാന്‍ ബെവെറന്‍ അഞ്ചാം സ്ഥാനത്തും, മറ്റൊരു ചിലി താരം…

3 years ago

ഏഥര്‍ 450 സീരീസിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി 450 സീരീസിലുള്ള ഇലക്ട്രി ക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി.വാഹനത്തിന്റെ സോ ഫ്റ്റ് വെയര്‍ എഞ്ചിനിലെ ഏറ്റവും വലിയ നവീകരണമായ…

3 years ago

കോവിഡിന് ശേഷം ഐ.ടി കമ്പനികള്‍ ഉണരുന്നു ; 42 ശതമാനം കമ്പനികള്‍ പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിച്ചു

കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ഐ ടി കമ്പനികളില്‍ ഓഫീസി ലും വീട്ടിലുമായി ജോലിചെയ്യുന്ന (ഹൈബ്രിഡ്) രീതിയിലേക്കുള്ള പ്രവര്‍ത്തന രീതി കൂടു ന്നതായി സര്‍വേ ഫലം.42 ശതമാനത്തോളം…

3 years ago

മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകള്‍ ; നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമ ന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവാ സിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യുസഫലിയുമായുള്ള…

3 years ago

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; പവന് 41,040 രൂപ

ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5130 രൂപയായി. പവന് 160 രൂപ വര്‍ധിച്ച് 41,040 രൂപയു മായാണ് ഉയര്‍ന്നത്. 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിന്ന്. ഇന്നലെ…

3 years ago

കൊച്ചി ലുലു മാളില്‍ വിലക്കിഴിവിന്റെ ഉത്സവം ; പകുതി വിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ; ഓഫര്‍ ജനുവരി 8 വരെ

ലുലുമാളിലെ വിവിധ ഷോപ്പുകള്‍ക്കു പുറമെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്ട്, ലുലു സെലിബ്രാറ്റ് എന്നിവിടങ്ങളിലാണ് വിലക്കുറവ് ലഭിക്കുക കൊച്ചി : കൊച്ചി ലുലു…

3 years ago

പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി ; ഇന്‍മെക്കും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സും ധാരണയില്‍

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഇന്‍മെ ക്ക്) പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി ഒമാനിലും നടപ്പാക്കുന്നു. ഒമാന്‍ ചേം ബര്‍ ഓഫ്…

3 years ago

5ജി സേവനങ്ങള്‍ കേരളത്തിലും; കൊച്ചിയില്‍ നാളെ മുതല്‍ ലഭ്യമാകും

റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍ കേരളത്തിലും. കൊച്ചി നഗരത്തിലാണ് ആദ്യമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും കൊച്ചി:…

3 years ago

എ.വി.ജി.സിയില്‍ ഇന്ത്യ ലോകത്തിന്റെ ഹബ്ബാകുമെന്ന് വിദഗ്ദ്ധര്‍

ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിന്റെ എ.വി.ജി.സി(അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്) ഹബായി മാറുമെന്ന് കൊച്ചി ഡിസൈന്‍ വീക്കില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു…

3 years ago

This website uses cookies.