ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5130 രൂപയായി. പവന് 160 രൂപ വര്‍ധിച്ച് 41,040 രൂപയു മായാണ് ഉയര്‍ന്നത്. 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിന്ന്. ഇന്നലെ ഗ്രാ മിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു
കൊച്ചി: സ്വര്‍ണത്തിന് ഇന്നും വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5130 രൂപയായി. പവന് 160 രൂപ വര്‍ ധിച്ച് 41,040 രൂപയുമായാണ് ഉയര്‍ന്നത്. 28 മാസത്തെ ഏറ്റവും ഉയ ര്‍ന്ന നിരക്കാണിന്ന്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു.
2022 ഡിസംബറില്‍ മാത്രം പവന് 1480 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് 39,000 ആ യിരുന്നു വില. ഡിസംബര്‍ 31ന് ഇത് 40,480ലെത്തിയിരുന്നു.2020 ആഗ സ്റ്റ് 11ന് 41,200 രൂപയായിരുന്നു സ്വ ര്‍ണ വില പവന്. അതിനു ശേഷമുളള ഉയര്‍ന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. 2020 ആഗസ്റ്റ് 7, 8, 9 തീയതികളിലാണ് റെക്കോഡ് വിലയുണ്ടായിരുന്നത്, 42,000 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാ ണ് കാണിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.