Business

ഏഥര്‍ 450 സീരീസിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി 450 സീരീസിലുള്ള ഇലക്ട്രി ക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി.വാഹനത്തിന്റെ സോ ഫ്റ്റ് വെയര്‍ എഞ്ചിനിലെ ഏറ്റവും വലിയ നവീകരണമായ ഏഥര്‍ സ്റ്റാക്ക് 5.0യാണ് പുറത്തിറക്കിയത്

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി 450 സീരീസിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുക ളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി.വാഹനത്തിന്റെ സോഫ്‌റ്റ്വെയര്‍ എഞ്ചിനിലെ ഏറ്റവും വലിയ നവീകരണമായ ഏഥര്‍ സ്റ്റാക്ക് 5.0യാ ണ് പുറത്തിറക്കിയത്.

ഗൂഗിള്‍ പിന്തുണയ്ക്കുന്ന വെക്ടര്‍ മാപ്പുകള്‍ക്ക് പുറമെ ഡാഷ്‌ബോര്‍ഡിനായി തികച്ചും പുതിയ യൂസര്‍ ഇന്റ ര്‍ഫേസ്, നാല് പുതിയ നിറങ്ങള്‍, പുതിയ സീറ്റ്, ചരിവുകളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഓട്ടോ ഹോ ള്‍ഡ്,അഞ്ച് വര്‍ഷത്തെ ദീര്‍ഘിപ്പിച്ച ബാ റ്ററി വാറന്റി പ്രോഗ്രാം എന്നിവയ്ക്ക് പുറമെ ഏഥറിന്റെ സ്‌കൂട്ടര്‍ ആക്‌സസറികളും മര്‍ ച്ചന്‍ ഡൈസുകളും ഏഥര്‍ പുറത്തിറക്കി.

നേരത്തെ ഏഥര്‍ സ്‌കൂട്ടറുകള്‍ വാങ്ങിയിട്ടുള്ള 1,000 ഉപഭോക്താക്കള്‍ക്ക് ഒരു ബൈ ബാക്ക് ഓഫറും കമ്പ നി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് 80,000 രൂപയ്ക്ക് പുതിയ ഏഥര്‍ 450 എക്സ് വാ ങ്ങാനാവും. ഈ ബൈ ബാക്ക് അപ്‌ഗ്രേഡ് തിരഞ്ഞെടുക്കുന്ന ആദ്യത്തെ 1000 ഉപഭോക്താക്കള്‍ക്ക് 10,00 0 രൂപയുടെ അധിക കി ഴിവ് നല്‍കുമ്പോള്‍ 70,000 രൂപയ്ക്ക് വാഹനം ലഭിക്കും. പുതിയ ഏഥര്‍ 450എക്സ്, 450 പ്ളസ്സ് എന്നിവ രാജ്യ ത്ത് ഉടനീളം 70 നഗരങ്ങളിലും 89 എക്സ്പീരിയന്‍സ് സെന്ററുകളിലും ടെസ്റ്റ് റൈ ഡിനും വില്‍പ്പനയ്ക്കും ലഭ്യമാകും.

ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ് എന്നിവ പോലെ യുള്ള വിപണിയിലെ ആദ്യ അനുഭവങ്ങളാണ് ഏഥര്‍ സ്റ്റാക്ക് നല്‍കുന്നതെന്നു ഏഥര്‍ എനര്‍ജി കോ-ഫൗ ണ്ടറും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു.പുതിയ ഫ്ലൂയിഡ് യുഐ, ഗൂഗിള്‍ വെക്ടര്‍ മാപ്പുകള്‍ എന്നി വ ഉപയോഗിച്ച് ഏഥര്‍ സ്റ്റാക്ക് 5.0 ടച്ച്‌സ്‌ക്രീന്‍, മാപ്പ് അനുഭവങ്ങളെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കു ന്നുവെന്നും തരുണ്‍ മേത്ത പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.