Breaking News

കു​വൈ​ത്ത് 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പൗ​ര​ത്വ അ​ന്വേ​ഷ​ണ സു​പ്രീം ക​മ്മി​റ്റി​യോ​ഗം ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം…

10 months ago

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി

കു​വൈ​ത്ത് സി​റ്റി: വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​വും വൈ​ദ​ഗ്ധ്യം കൈ​മാ​റ​ലും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. കു​വൈ​ത്തി​ൽ ന​ട​ന്ന…

10 months ago

യുഎഇ ചേംബർ ഓഫ് കൊമേഴ്സിൽ റജിസ്റ്റർ ചെയ്തവരിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമത്.

അബുദാബി :  യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ ഓഫ്…

10 months ago

ബോണ്ട് കൊണ്ടും നോവിച്ച് ചൈനയുടെ തിരിച്ചടി; അപായ സൂചന, പേടിച്ച് പിന്മാറി ട്രംപ്

കൊച്ചി∙ തീരുവകൾ കൂട്ടി ആഗോള ധനകാര്യ ഗോദയിൽ വെല്ലുവിളിച്ചു നിന്ന ട്രംപ് പെട്ടെന്നു പിന്മാറിയത് യുഎസ് ട്രഷറി ബോണ്ടുകളുടെ വിലയിടിഞ്ഞതും നിക്ഷേപകർ അവ വിറ്റൊഴിവാക്കാൻ തുടങ്ങിയതും കാരണം.…

10 months ago

സൗദിയിൽ 14 എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തി

റിയാദ് : സൗദിയിൽ 14 പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് എണ്ണ, പ്രകൃതിവാതക പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതെന്നു സൗദി…

10 months ago

കുവൈത്തില്‍ ഗതാഗത നിയമ ലംഘകര്‍ക്ക് ‘ബ്ലോക്ക് ‘ മാറ്റാന്‍ അവസരം

കുവൈത്ത്‌ സിറ്റി : ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ ബ്ലോക്ക് ചെയ്തിട്ടുള്ള കുറ്റങ്ങള്‍ക്ക് പിഴ തുക അടച്ച് സിസ്റ്റത്തില്‍ നിന്ന് നീക്കാന്‍ അവസരം. അല്‍ ഖൈറാന്‍, അവന്യൂസ്…

10 months ago

ട്രംപിന്റെ പകരച്ചുങ്കത്തിന് പിന്നാലെ ഇടിഞ്ഞു വീണ സൗദി ഓഹരി വിപണി തിരിച്ചുകയറി

റിയാദ്: ട്രംപിന്റെ പകരച്ചുങ്കത്തിന് പിന്നാലെ ഇടിഞ്ഞു വീണ സൗദി ഓഹരി വിപണി തിരിച്ചുകയറി. 2020ന് ശേഷമുള്ള മികച്ച തിരിച്ചുവരവാണ് സൗദി ഓഹരി വിപണിയിലുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.…

10 months ago

ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോഹ: ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും. മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള സ്‌കൈ ട്രാക്‌സ് പുരസ്‌കാരമാണ് ഹമദ് വിമാനത്താവളം നേടിയത്.അന്താരാഷ്ട്ര എയർലൈൻ-എയർപോർട്ട്…

10 months ago

ഈ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പ് പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ ഊർജിതമാക്കി

ജിദ്ദ : ഈ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പ് പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ ഊർജിതമാക്കി. ദുൽഖദ് ഒന്ന് (ഏപ്രിൽ-29) മുതലാണ് ഹജ്  കർമ്മത്തിൽ പങ്കുചേരാൻ തീർഥാടകർ സൗദിയിലേക്ക്…

10 months ago

ആഗോള ഊർജ സുരക്ഷ ചർച്ചയ്ക്കായി യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് യുഎഇയിലേക്ക്.

അബുദാബി : ആഗോള ഊർജ സുരക്ഷ വർധിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വൈകാതെ യുഎഇയിലെത്തും അമേരിക്കയിൽ യുഎഇയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള…

10 months ago

This website uses cookies.