Breaking News

ഇറാൻ – ഇസ്രയേൽ സംഘർഷം; വിവിധ വിമാന സർവീസുകൾ റദ്ദാക്കി

അബുദാബി : ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. വർധിച്ചുവരുന്ന സംഘർഷാവസ്ഥയിലും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അനന്തരഫലങ്ങളിലും അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.ഏറ്റുമുട്ടലിനും സംഘർഷത്തിനും പകരം…

2 years ago

ഹ​മ​ദ് തു​റ​മു​ഖ ഭ​ക്ഷ്യസം​ഭ​ര​ണ​ കേ​ന്ദ്രം സ​ജ്ജ​മാ​വു​ന്നു

ദോ​ഹ: ഖ​ത്ത​റി​ന്റെ ഭ​ക്ഷ്യ സു​ര​ക്ഷ​പ​ദ്ധ​തി​യു​ടെ ന​ട്ടെ​ല്ലാ​യി മാ​റു​ന്ന ഹ​മ​ദ് തു​റ​മു​ഖ​ത്തെ ഭ​ക്ഷ്യ സം​ഭ​ര​ണ​കേ​ന്ദ്രം ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. മൂ​ന്ന് ദ​ശ​ല​ക്ഷം പേ​ർ​ക്കു​ള്ള അ​രി, പ​ഞ്ച​സാ​ര, ഭ​ക്ഷ്യ എ​ണ്ണ…

2 years ago

പ്രഫഷനൽ തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ നീക്കം

മനാമ : ബഹ്‌റൈനിലെ എഞ്ചിനീയറിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുൾപ്പെടെ ചില തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ ഒരു കൂട്ടം പാർലമെന്റ് അംഗങ്ങൾ നീക്കം നടത്തുന്നു. പാർലമെൻ്റ്  സർവീസ്…

2 years ago

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പാചക പഠനവും.

ഷാർജ : രാജ്യാന്തര പുസ്തകോത്സവത്തിന് എത്തുന്നവരെ പാചകം പഠിപ്പിക്കാൻ 13 രാജ്യങ്ങളിൽ നിന്ന് 17 ഷെഫുമാർ എത്തുന്നു. 47 തൽസമയ കുക്കറി ഷോകളാണ് പുസ്തകമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സാഹിത്യവും…

2 years ago

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി-​ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​ക്കാ​ഴ്ച

റി​യാ​ദ്​: സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ൻ​റ് മ​ഹ്​​മൂ​ദ് അ​ബ്ബാ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​സാ​നി​ൽ ബ്രി​ക്‌​സ് പ്ല​സ് 2024 ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ്​ ഇ​രു​വ​രും…

2 years ago

യുഎഇയിൽ 2 ഷോറൂമുകൾ‌ കൂടി തുറന്ന് കല്യാൺ

അബുദാബി : കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂമുകൾ അബുദാബിയിലെ മസ്യദ് മാളിലും അൽ ഐനിലെ മിനാ ബസാറിലും നടൻ ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്തു. ഇതോടെ കല്യാൺ ജ്വലേഴ്‌സിന്റെ…

2 years ago

യുഎഇ വീസ ഹോള്‍ഡ് ചെയ്യാനാകുമോ?; ദുബായില്‍ ജോലി ചെയ്യുന്നയാൾക്ക് അബുദാബിയില്‍ ജോലിയിലേക്ക് മാറാനുള്ള നടപടിക്രമങ്ങൾ അറിയാം.

ദുബായ് : യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ജോലി ചെയ്യാന്‍ തയാറായാണ് ഓരോ പ്രവാസിയും ഇവിടെയെത്തുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന വ്യക്തിക്ക് അബുദാബിയില്‍ മറ്റൊരു ജോലിയിലേക്ക് മാറണമെന്നുണ്ടെങ്കില്‍ വിസാ…

2 years ago

റോ‍ഡുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ദുബായ്

ദുബായ് : നഗര റോഡുകളിലെ വരകൾ തെളിക്കുന്നത് അടക്കമുള്ള അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയാക്കിയതായി ദുബായ് ആർടിഎ അറിയിച്ചു.ദേശീയപാതകൾ, പ്രധാന റോഡുകൾ, പാർപ്പിട മേഖലകൾ, ജംക്‌ഷനുകൾ എന്നിവിടങ്ങളിലെ ട്രാഫിക് സൈനുകളും…

2 years ago

‘സൗദി വിന്റർ 2024’; കോമിക് കോൺ അറേബ്യ ഏറ്റവും പ്രധാനപ്പെട്ട ഇവന്റ്

ജിദ്ദ : "സൗദി വിന്റർ 2024" പരിപാടികൾക്ക് ആവേശകരമായ അനുഭവങ്ങൾ നൽകുന്നതിനായി കുടുംബങ്ങൾക്കും കുട്ടികൾക്കും അതിന്റെ വാതിലുകൾ തുറക്കുന്നു. തീരദേശ നഗരത്തിലെ വിനോദവും സാഹസികതയും സമന്വയിപ്പിക്കുന്ന നിരവധി…

2 years ago

മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേർ കൊക്കെയ്നുമായി അറസ്റ്റിൽ

ചെന്നൈ : കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകൻ…

2 years ago

This website uses cookies.