Breaking News

വിഴിഞ്ഞത്തിന് കേന്ദ്രസഹായമില്ല, മലക്കംമറിഞ്ഞ് കേന്ദ്രസർക്കാർ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി. ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ദമെന്നാണ് സൂചന.…

2 years ago

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തലവന്‍ ബിബേക് ദിബ്രോയ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തലവനും മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ബിബേക് ദിബ്രോയ് അന്തരിച്ചു. 69 വയസായിരുന്നു.പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ്…

2 years ago

വിവിധ റോഡുകളിൽ ട്രക്കുകള്‍ക്ക്‌ നിയന്ത്രണം

മസ്‌കത്ത് : രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.മസ്‌കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, അൽ ദഖിലിയ…

2 years ago

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന് എം.​പി

മ​നാ​മ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി. നി​ല​വി​ൽ പ​ക​ൽ സ​മ​യ​ത്ത്, അ​ധി​ക​സ​മ​യ നി​ര​ക്ക് 25 ശ​ത​മാ​ന​മാ​ണ്. രാ​ത്രി​യി​ൽ 50 ശ​ത​മാ​ന​വും. ഇ​ത്…

2 years ago

സം​ഘാ​ട​ന മി​ക​വോ​ടെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗെ​യിം​സി​ന് ബ​ഹ്റൈ​നി​ൽ സ​മാ​പ​നം

മ​നാ​മ : ബ​ഹ്റൈ​ൻ ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും അ​സാ​ധാ​ര​ണ സം​ഘാ​ട​ന മി​ക​വി​നും ന​ന്ദി പ​റ​ഞ്ഞ് 2024 ലെ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗെ​യിം​സ് ജിം​നേ​ഷ്യാ​ഡി​ന് സ​മാ​പ​നം. 71 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്…

2 years ago

ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് കുറയ്ക്കണമെന്ന് ആവശ്യം

മസ്‌കത്ത് : ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ നിലവിലുള്ള ഫീസ് കുറയ്ക്കണമെന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് മുഴുവനായും ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഒരുപറ്റം രക്ഷിതാക്കൾ ഡോ.സജി ഉതുപ്പാന്റെ  നേതൃത്വത്തിൽ ഇന്ത്യൻ…

2 years ago

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്നുമുതൽ അൽവത്ബയിൽ.

അബുദാബി : തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥമാണ്…

2 years ago

തിരക്കേറി, പൊതുമാപ്പ് നീട്ടി; ആയിരങ്ങൾക്ക് ആശ്വാസം

അബുദാബി : അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്…

2 years ago

ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ കുവൈത്ത്‌

കുവൈത്ത്‌സിറ്റി : കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ്…

2 years ago

ദീപാവലിക്ക് പതിവ് തെറ്റിയില്ല; നിരോധനം മറികടന്ന് ജനം പടക്കം പൊട്ടിച്ചു, പുകയിൽ മുങ്ങി ഡൽഹി

ന്യൂഡൽഹി : നിരോധനം ലംഘിച്ച് ആളുകൾ ദീപാവലി ആഘോഷിച്ചതോടെ ഡൽഹിയുടെ ആകാശത്തു കട്ടിപ്പുക നിറഞ്ഞു. ലാജ്പത് നഗർ, കൽക്കാജി, ഛത്തർപുർ, ജൗന്‌പുർ, ഈസ്റ്റ് ഓഫ് കൈലാഷ്, സാകേത്,…

2 years ago

This website uses cookies.