Breaking News

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് ഇന്നും നാളെയും പ്രവർത്തിക്കില്ല.

ദുബായ് : സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് ശനിയും ഞായറാഴ്ചയും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.  കോൺസുലേറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് ഇക്കാര്യം…

2 years ago

160 കമ്പനികൾക്കും 18 ഏജൻസികൾക്കും വിലക്ക്; പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസി എംബസിയുടെ മുന്നറിയിപ്പ്.…

2 years ago

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പതാക ദിനം ആചരിച്ചു

ദുബായ് : യുഎഇയുടെ വിവിധ എമിറേറ്റുകളിൽ പതാകദിനം ആചരിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആർഎഫ്‌എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ…

2 years ago

കേളി ഓൺലൈൻ ക്വിസ് മത്സരം നവംബർ 2 ന്

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം…

2 years ago

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പളനിവേൽ ത്യാഗരാജനും ബി. ജയമോഹനും പങ്കെടുക്കും

ഷാര്‍ജ : ഈ മാസം ആറ് മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത്തവണ തമിഴ്​നാട് ഐ ടി, ഡിജിറ്റൽ സേവന …

2 years ago

ആഗോള സമ്പദ് വ്യവസ്ഥയിൽ സ്വാധീന ശക്തിയായി സൗദി അറേബ്യ.

റിയാദ് : ആഗോള സമ്പദ് വ്യവസ്ഥയിലെ നിർണായക സ്വാധീനമായി മാറാൻ സൗദിക്ക് സാധിച്ചതായി  സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം. ആസൂത്രണത്തിലെ മികവാണ് ഇതിന് കാരണമെന്ന് അദ്ദേഹം…

2 years ago

അഴിമതി കേസുകളില്‍ സൗദിയിൽ 121 പേര്‍ അറസ്റ്റില്‍

ജിദ്ദ : അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 121 പേരെ ഒക്‌ടോബറിൽ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്‍റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി,…

2 years ago

കേരളപ്പിറവി ദിനത്തിൽ ‘മ ‘ കേരളപ്പിറവി ഗാനമൊരുക്കി ബഹ്‌റൈൻ പ്രവാസി കലാകാരന്മാർ.

മനാമ :  കേരളപ്പിറവി ദിനത്തിൽ മലയാളത്തെ നെഞ്ചോട് ചേർത്ത് അക്ഷരങ്ങളുടെ സംഗീത ആൽബമൊരുക്കിയിരിക്കുകയാണ്  ബഹ്‌റൈനിലെ ഒരുകൂട്ടം  കലാകാരൻമാർ . ബഹ്‌റൈനിലെ വ്യത്യസ്ത പ്രായത്തിലുള്ള അൻപതോളം ഗായികാ ഗായകന്മാരാണ്…

2 years ago

ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ

അജ്മാൻ :  ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ്…

2 years ago

ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസ നേർന്ന് കിരീടാവകാശിയും രാജകുടുംബാംഗങ്ങളും

മനാമ : ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ നേർന്നിരിക്കുകയാണ് ബഹ്‌റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ…

2 years ago

This website uses cookies.