Breaking News

സു​വ​ർ​ണ പൂ​ക്ക​ളു​ടെ അ​പൂ​ർ​വ​ത​യി​ൽ തി​ള​ങ്ങി ഹാ​ഇ​ൽ തെ​രു​വു​ക​ൾ

ഹാ​ഇ​ൽ : സൗ​ദി വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഹാ​ഇ​ലി​ലെ തെ​രു​വോ​ര​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും മ​ഞ്ഞ​പ്പൂ​ക്ക​ളു​മാ​യി പൂ​ത്തു​ല​ഞ്ഞ് നി​ന്ന്​​​ അ​ക്കേ​ഷ്യ ഗ്ലോ​ക്ക മ​ര​ങ്ങ​ൾ സു​വ​ർ​ണ പ്ര​ഭ ചൊ​രി​യു​ന്നു. ക​ൺ​നി​റ​യെ കാ​ണാ​ൻ സ്വ​ർ​ണ​നി​റ​ത്തി​ൽ…

2 years ago

റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ: എ.​ഐ ഉ​പ​യോ​ഗം സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി

കു​വൈ​ത്ത് സി​റ്റി: റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നൂ​ത​ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് രാ​ജ്യ​ത്ത് സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യ​താ​യി വി​ല​യി​രു​ത്ത​ൽ.ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​നും…

2 years ago

2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

റിയാദ്: ലോക കാൽപന്ത് മാമാങ്കം 25 ടൂർണമെന്റുകൾ തികക്കുന്ന 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഫിഫ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം വൈകീട്ട് അഞ്ചിനുണ്ടാകുന്ന…

2 years ago

‘സംവരണം നൽകേണ്ടത് മതാടിസ്ഥാനത്തിലല്ല’: സുപ്രീം കോടതി പരാമർശം ബംഗാൾ സർക്കാരിന്റെ നടപടിയിൽ.

ന്യൂഡൽഹി : മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ…

2 years ago

നിരക്കു വർധനയ്ക്കു പുറമേ സർചാർജും വേണമെന്ന് കെഎസ്ഇബി; വേണ്ടെന്ന് റഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍. സര്‍ചാര്‍ജായി വലിയ…

2 years ago

കുവൈത്തിൽ നിന്ന് 610 വിദേശികളെ നാടുകടത്തി

കുവൈത്ത് സിറ്റി : രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് 610 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ 1 മുതൽ 5…

2 years ago

ധനവിഭജനത്തിൽ കേരളത്തിന്‌ അർഹമായ പരിഗണന ഉറപ്പാക്കണം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

തിരുവനന്തപുരം : രാജ്യത്തിന്റെ പൊതുഫണ്ടിൽ കേരളത്തിന്‌ അർഹമായ പരിഗണന ഉറപ്പാക്കുന്ന ശുപാർശകൾ പതിനാറാം ധനകാര്യ കമ്മിഷനിൽനിന്ന്‌ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക്‌ വഹിക്കുന്ന…

2 years ago

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി

അബുദാബി : പഴയ സ്മാർട് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നവർ സൈബർ കുറ്റവാളികൾക്ക് വഴി തുറന്നുകൊടുക്കാതെ ജാഗ്രത പുലർത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ് (എഡിജെഡി) മുന്നറിയിപ്പ് നൽകി. എല്ലാവരും…

2 years ago

ഭക്ഷ്യസുരക്ഷ; പരിശോധനയുമായി ദോഹ മുൻസിപ്പാലിറ്റി.

ദോഹ : രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ദോഹ മുൻസിപ്പാലിറ്റിക്ക് കീഴിൽ വ്യാപക പരിശോധന. ദോഹ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗം 15 ദിവസങ്ങളിലായി ഇൻഡസ്ട്രിയിൽ ഏരിയയിലെ …

2 years ago

നിക്ഷേപ സഹകരണത്തിന് തുടക്കമിട്ട് ഫൗണ്ടേഴ്സ് റിട്രീറ്റ്.

അബുദാബി : ഇന്ത്യാ-യുഎഇ സ്റ്റാർട്ടപ്പ് ബന്ധം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത പ്രഥമ ഫൗണ്ടേഴ്സ് റിട്രീറ്റ് യുഎഇയിൽ സമാപിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം നടത്താനും ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ…

2 years ago

This website uses cookies.