Breaking News

മൂ​ട​ല്‍മ​ഞ്ഞ്; ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്ത് താ​പ​നി​ല കു​റ​യു​ക​യും മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രൈ​വ​ര്‍മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗം അ​റി​യി​ച്ചു. മൂ​ട​ല്‍മ​ഞ്ഞി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍…

2 years ago

വിവിധ വിലായത്തുകളിൽ മഴ; താപനില താഴ്ന്നു

മ​സ്ക​ത്ത്: അ​സ്ഥി​ര​കാ​ലാ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി ഒ​മാ​ന്റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. പ​ല​യി​ട​ത്തും കാ​റ്റി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ പെ​യ്ത​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.…

2 years ago

എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് സമയനിയന്ത്രണം

ദുബായ് : അടുത്തവർഷം(2025) ജനുവരി 1 മുതൽ അൽ അവീർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള എമിറേറ്റ്സ് റോഡിൽ വൈകിട്ട് 5.30 മുതൽ രാത്രി 8 വരെ ട്രക്കുകൾ…

2 years ago

യുവജനങ്ങൾക്കായുള്ള എഐ മത്സരത്തിൽ സൗദി ഒന്നാമത്.

റിയാദ് : ഇന്ത്യയുൾപ്പെടെ 129 രാജ്യങ്ങളെ പിന്തള്ളി 2024ലെ യുവജനങ്ങൾക്കായുള്ള വേൾഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മത്സരത്തിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടി. വിവിധ പൊതുവിദ്യാഭ്യാസ ഘട്ടങ്ങളിൽ…

2 years ago

ബഹ്‌റൈൻ ദേശീയ ദിനം: വനിതാ മെഡിക്കൽ ഫെയർ നാളെ, റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

മനാമ : ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ  സംഘടിപ്പിക്കുന്ന വനിതാ മെഡിക്കൽ ഫെയറിലേക്കുള്ള റജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി…

2 years ago

സാ​മൂ​ഹി​ക വി​ക​സ​നം; സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും കു​വൈ​ത്തും

കു​വൈ​ത്ത് സി​റ്റി: സാ​മൂ​ഹി​ക വി​ക​സ​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്തും ഒ​മാ​നും ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഒ​മാ​ൻ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ്…

2 years ago

ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം; ധ​ന​മ​ന്ത്രാ​ല​യം മൈ​ക്രോ​സോ​ഫ്റ്റു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

കു​വൈ​ത്ത് സി​റ്റി: ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ധ​ന​മ​ന്ത്രാ​ല​യം മൈ​ക്രോ​സോ​ഫ്റ്റു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് ഫി​നാ​ൻ​സ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​സീ​ൽ അ​ൽ മെ​നി​ഫി​യും മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ പൊ​തു​മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ്…

2 years ago

അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; സൗ​ഹൃ​ദം പു​തു​ക്കി ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി കു​വൈ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി ഹു​സൈ​ൻ ബി​ൻ അ​ബ്ദു​ല്ല ര​ണ്ടാ​മ​നും പ്ര​തി​നി​ധി സം​ഘ​വും ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ലെ​ത്തി. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ്…

2 years ago

സിറിയയിലെ ഖത്തർ എംബസി നാളെ മുതൽ പ്രവർത്തനമാരംഭിക്കും

ദോഹ : 13 വർഷത്തെ ഇടവേളക്കു ശേഷം സിറിയയിലെ ഖത്തർ നയതന്ത്ര കാര്യാലയം ചൊവ്വാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖലീഫ അബ്ദുല്ല അൽ…

2 years ago

ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറാം

മസ്‌കത്ത് : രാജ്യത്തെ  സ്വകാര്യ മേഖലയിലെ കമ്പനികൾക്കിടയിൽ നിശ്ചിത ഉപാധികളോടെ പ്രവാസി തൊഴിലാളികളെ കൈമാറാൻ ഒമാൻ  തൊഴിൽ  മന്ത്രാലയം അനുമതി നൽകി. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രിയുടെ ഉത്തരവ്.ഔദ്യോഗിക ഗസറ്റില്‍…

2 years ago

This website uses cookies.