Breaking News

സംഗീത പൈതൃകം: ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ച് യുഎഇ.

അബുദാബി : സ്വദേശികളുടെ സംഗീത പൈതൃകം പരിപോഷിപ്പിക്കാൻ ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ച് യുഎഇ . കലയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ സുപ്രധാന ചുവടുവയ്പാണിതെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്…

2 years ago

ദുബായ് ആസ്ഥാനമാക്കി ഓഹരി വ്യാപാരത്തട്ടിപ്പ്: മലയാളിയിൽ നിന്നും കവർന്നത് അരകോടിയിലധികം രൂപ

അങ്കമാലി : ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് 56,50,000 രൂപ തട്ടിയെന്ന കേസിൽ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത്…

2 years ago

ടിക്കറ്റ് നിരക്കിന് ടേക്ക് ഓഫ്; വിമാനനിരക്ക് പൊടുന്നനെ ഉയർത്തി

അബുദാബി : ശൈത്യകാല അവധിക്കായി സ്കൂളുകൾ ഇന്ന് അടച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു. ഒരാഴ്ച മുൻപത്തെ നിരക്കിനെക്കാൾ രണ്ടിരട്ടിയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ്,…

2 years ago

മൂന്നു ദിവസത്തെ സന്ദർശനം; ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ.

ന്യൂഡൽഹി : മൂന്നുദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി.  കേന്ദ്രമന്ത്രി എസ്.മുരുഗനും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ രാത്രി…

2 years ago

തബലയുടെ ഉസ്‌താദ് വിടവാങ്ങി; സാക്കിർ ഹുസൈൻ ഇനി ഓർമ

സാൻഫ്രാൻസിസ്കോ : പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി…

2 years ago

മണ്ഡലകാലത്തിൽ 4 ലക്ഷം തീർഥാടകർ കൂടുതൽ; ധനുമാസ പുലരിയിൽ അയ്യനെ കാണാൻ തിരക്ക്

ശബരിമല : മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻവർഷത്തേക്കാൾ കൂടുതലായി എത്തിയത് 4 ലക്ഷം തീർഥാടകർ. ഒരു പരാതിയും ഇല്ലാതെ തീർഥാടനം സുഗമമായി…

2 years ago

ഇ​ൻ​ഡോ​ർ ഫു​ഡ്ഫെ​സ്റ്റി​വ​ലു​മാ​യി ‘ഗ്രാ​ഫി​റ്റേ​ഴ്സ്’

ദോ​ഹ: ഗ്രാ​ഫി​റ്റേ​ഴ്സ് ക്രീ​യേ​റ്റി​വ് ക​മ്പ​നി നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ഫു​ഡ് ഫെ​സ്റ്റി​വ​ൽ ജ​നു​വ​രി 16,17, 18 തീ​യ​തി​ക​ളിൽ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്…

2 years ago

സി​റി​യ​ക്ക്​ അ​ടി​യ​ന്ത​ര ആ​ശ്വാ​സ​വു​മാ​യി ഖ​ത്ത​ർ

ദോ​ഹ: സി​റി​യ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ മാ​നു​ഷി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്​ ഖ​ത്ത​ർ ചാ​രി​റ്റി. പ്ര​തി​പ​ക്ഷ സേ​ന ഭ​ര​ണ​നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത നാ​ട്ടി​ലേ​ക്ക്​ മാ​നു​ഷി​ക, ജീ​വ​കാ​രു​ണ്യ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 40 ഓ​ളം ട്രാ​ക്കു​ക​ൾ…

2 years ago

വിമാനത്തിൽ പുകവലിച്ചാൽ കോടികളുടെ പിഴ.

കുവൈത്ത് സിറ്റി : വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്ക് പരിസ്ഥിതി സംരക്ഷണ…

2 years ago

സ്വദേശിവൽക്കരണം: ഖത്തരികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ പരിശീലനവുമായി സർക്കാർ

ദോഹ : ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്വദേശികൾക്ക് പ്രത്യേക പരിശീലനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം. സ്വകാര്യമേഖലയിൽ തൊഴിൽ തേടുന്ന സ്വദേശികൾക്ക് പരിശീലനം നൽകുന്നതിന്…

2 years ago

This website uses cookies.