Breaking News

സാ​മൂ​ഹി​ക വി​ക​സ​നം; സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും കു​വൈ​ത്തും

കു​വൈ​ത്ത് സി​റ്റി: സാ​മൂ​ഹി​ക വി​ക​സ​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്തും ഒ​മാ​നും ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഒ​മാ​ൻ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ന​ജ്ജാ​റി​ന്‍റെ​യും പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ​യും കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന ഭാ​ഗ​മാ​യാ​യി​രു​ന്നു ച​ർ​ച്ച. കു​വൈ​ത്ത് സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല​കാ​ര്യ മ​ന്ത്രി ഡോ. ​അം​ത​ൽ അ​ൽ ഹു​വൈ​ല​യു​മാ​യി ഡോ. ​ലൈ​ല അ​ൽ ന​ജ്ജാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു നേ​താ​ക്ക​ളും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​കി​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ൽ.
കു​വൈ​ത്ത് ജു​വ​നൈ​ൽ കെ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ് ആ​സ്ഥാ​നം, സോ​ഷ്യ​ൽ കെ​യ​ർ ഹോം ​കോം​പ്ല​ക്‌​സ്, ചൈ​ൽ​ഡ്‌​ഹു​ഡ് ഹോം , ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​ക്കാ​യു​ള്ള പ​രി​ച​ര​ണ കേ​ന്ദ്രം, ചൈ​ൽ​ഡ് ഇ​വാ​ലു​വേ​ഷ​ൻ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ ആ​സ്ഥാ​നം, അ​നു​ബ​ന്ധ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘം സ​ന്ദ​ർ​ശി​ച്ചു. കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ ദി ​കെ​യ​ർ ഓ​ഫ് ദി ​ഡി​സേ​ബ്ൾ​ഡും സ​ന്ദ​ർ​ശി​ച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.