ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് പ്രവാസികള്‍ നേപ്പാള്‍ വഴി യാത്ര ചെയ്യുന്നത്.അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നേപ്പാള്‍ മെയ് 31 വരെ നീട്ടിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിക്ക് കാരണം
കാഠ്മണ്ഡു : അയ്യായിരത്തോളം സൗദി പ്രവാസികള്‍ കാഠ്മണ്ഡുവില്‍ കുടുങ്ങി. അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നേപ്പാള്‍ മെയ് 31 വരെ നീട്ടിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാള്‍ സര്‍ക്കാര്‍ ഈ മാസം ആറാം തിയ്യതി മുതല്‍ നിലവില്‍ വന്ന വിമാനയാത്രാ വിലക്ക് ഈ മാസം അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ കാരണം. സൗദി അറേബ്യയിലേക്ക് പോകാന്‍ എത്തിയ പ്രവാസികളാണ് ഇതോടെ ദുരിതത്തി ലായത്.
നേപ്പാളില്‍ 15 ദിവസം താമസിച്ച് കോവിഡ് നെഗറ്റീവായതിന് ശേഷമാണ് പ്രവാസികള്‍ സൗദിയി ലേക്ക് പോകുന്നത്. പാക്കേജിന്റെ കാലാവധി കഴിഞ്ഞതിനാല്‍ താമസത്തിനും ഭക്ഷണത്തിനും അധികം പണം നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് പ്രവാസികള്‍ നേപ്പാള്‍ വഴി യാത്ര ചെയ്യുന്നത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.