Entertainment

ഓണത്തിന് ‘ഐശ്വര്യ പൊന്നോണം’ ; മധു ബാലകൃഷ്ണന്റെ വീഡിയോ ആല്‍ബം തരംഗമാകുന്നു

ഓണാഘോഷത്തോടനുബന്ധിച്ച് ഗായകന്‍ മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ എന്ന വീഡിയോ ആല്‍ബം ചലച്ചിത്ര താരം ജയസൂര്യ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു

ഓണാഘോഷത്തോടനുബന്ധിച്ച് ഗായകന്‍ മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ എന്ന വീഡിയോ ആല്‍ബം ചലച്ചിത്ര താരം ജയസൂര്യ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിദിത മധു ബാലകൃഷ്ണന്‍ എഴുതിയ വരികള്‍ക്ക് സതീഷ് നായര്‍ സംഗീതം പകര്‍ന്ന് മധു ബാല കൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ ആലപിച്ച ‘പൊന്‍ചിങ്ങ പുലരി പിറന്നേ…’ എന്നാരംഭിക്കുന്ന ഓണ പ്പാട്ടാണ് ഈ ആല്‍ബത്തിലൂടെ പ്രേ ക്ഷകരിലെത്തുന്നത്.

രാഗേഷ് നാരായണന്‍ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്ന മ്യൂസിക് വീഡിയോ ആല്‍ബ ത്തില്‍ മധു ബാലകൃഷ്ണന്‍, വിദിത മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ അഭിനയി ക്കുന്നു.

നാദരൂപാ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വീഡിയോ ആല്‍ബത്തിന്റെ ഛായാഗ്രഹ ണം രാജേഷ് അഞ്ജു മൂര്‍ത്തി നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- ടിനു കെ. തോമസ്സ്, ക്രിയേറ്റീവ് ഡയറ ക്ടര്‍- രാജേഷ് കെ. രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനീഷ് ശ്രീനിവാസന്‍, കല- പ്രവി ജെപ്സി, മേക്കപ്പ്- ഷനീജ് ശില്‍പം, വസ്ത്രാലങ്കാരം- സാനി എസ്. മന്ത്ര, സ്റ്റില്‍സ്-രാകേഷ് നായര്‍, പരസ്യകല- ഷിബിന്‍ സി. ബാബു, അസോ സിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, സ്റ്റുഡിയോ- ഡിജി സ്റ്റാര്‍ മീഡിയ, റെക്കോര്‍ഡിംഗ് & മിക്സിങ് – സന്തോഷ് എറവന്‍കര, പ്രോഗ്രാമിങ് & അറേന്‍ജിങ് – ശശികുമാര്‍ പര്‍ഫെക്ട് പിച്ച്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.