UAE

വിദേശനിക്ഷേപം കൂട്ടാൻ അബുദാബി; വരും 4 പദ്ധതികൾ, ഫാമിലി ബിസിനസ് കൗൺസിലും

അബുദാബി : എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ നവീന വ്യവസായ മേഖല ഉൾപ്പെടെ 4 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ച് അബുദാബി. നവീന സാങ്കേതിക വിദ്യയിലൂടെ പ്രാദേശിക ഉൽപാദനം…

10 months ago

രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബുദാബിയിൽ.

അബുദാബി : അടുത്തവർ‌ഷത്തെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥ്യം വഹിക്കും. ലക്സംബർഗിൽ നടക്കുന്ന ബഹിരാകാശ വാരത്തോടനുബന്ധിച്ച്  ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര ചാന്ദ്രദിന ചെയർമാൻ ഡോ. നാസർ അൽ…

10 months ago

കണ്ടൽക്കാടുകളുടെ സംരക്ഷണം; സമ്മേളനം 10ന് അബുദാബിയിൽ

അബുദാബി : രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന (ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഈ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ…

10 months ago

യുഎഇയിൽ മഴക്ക് വേണ്ടിയുള്ള പ്രാർഥന ഡിസംബർ 7ന്.

അബുദാബി : മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ നടത്താൻ യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം…

10 months ago

ഇൻഡിഗോ: കോഴിക്കോട് – അബുദാബി വിമാനം 20 മുതൽ; സമയക്രമം അറിയാം.

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു…

10 months ago

‘രാഷ്ട്രത്തിന്‍റെ പുത്രന്മാർക്ക്’ ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് ദുബായ് ഭരണാധികാരി.

ദുബായ് : ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി,, ഹസ്സ അൽ മൻസൂരി എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇ വൈസ്…

10 months ago

സൗദി കിരീടാവകാശിക്ക് യുഎഇയിൽ ഊഷ്മള സ്വീകരണം

അബുദാബി : മേഖല നേരിടുന്ന സങ്കീർണമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഗൾഫ്, അറബ് സഹകരണം ശക്തിപ്പെടുത്തണമെന്ന് യുഎഇയും സൗദിയും ആവശ്യപ്പെട്ടു.ഹ്രസ്വസന്ദർശനാർഥം യുഎഇയിൽ എത്തിയ സൗദി…

10 months ago

ഹൃദയത്തിൽ നിന്ന് പ്രവാസികൾക്ക് നന്ദി പറഞ്ഞ് യുഎഇ ഭരണാധികാരി

ദുബായ് : ‘‘നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് നന്ദി. പരിശ്രമങ്ങൾക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി’’– ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്…

11 months ago

ബിഎസ്എൻഎൽ റോമിങ് സേവനം യുഎഇയിൽ; സിം മാറാതെ തന്നെ രാജ്യാന്തര സേവനങ്ങൾ

തിരുവനന്തപുരം : ബിഎസ്എൻഎൽ കേരള സർക്കിൾ ഉപയോക്താക്കൾക്കായി യുഎഇയിലെ എത്തിസലാത് നെറ്റ്‌വർക്കിൽ രാജ്യാന്തര റോമിങ് സേവനം ആരംഭിച്ചു. ബിഎസ്എൻഎൽ കേരള സർക്കിളിലെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കൾക്കു സിം…

11 months ago

ഐ​ക്യ സ​ന്ദേ​ശ​മു​യ​ർ​ത്തി യു.​എ.​ഇ​യു​ടെ 53ാം ദേ​ശീ​യ ദി​നം

ദു​ബൈ: 53ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ യു.​എ.​ഇ ജ​ന​ത. ലോ​ക​ത്തെ 200 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടു​ന്ന ഒ​രു ദേ​ശീ​യ ദി​നം ഒ​രു​പ​ക്ഷേ, ലോ​ക​ത്ത്​ വേ​റെ​യു​ണ്ടാ​കി​ല്ല. രാ​ജ്യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വി​ടെ…

11 months ago

ദേ​ശീ​യ ദി​ന​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യു​ജ്ജ്വ​ല വ​ര​വേ​ല്‍പ്

റാ​സ​ല്‍ഖൈ​മ: 53ാമ​ത് ദേ​ശീ​യ ദി​ന​ത്തി​ന് അ​ത്യു​ജ്ജ്വ​ല വ​ര​വേ​ല്‍പ് ന​ല്‍കി റാ​സ​ല്‍ഖൈ​മ. റാ​ക് അ​ല്‍ ഖാ​സി​മി കോ​ര്‍ണീ​ഷി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പൊ​ലീ​സ് ‘ദേ​ശീ​യ മാ​ര്‍ച്ച്’ യു.​എ.​ഇ…

11 months ago

യുഎഇയിൽ സ്വകാര്യ വാഹനങ്ങളിലെ സ്കൂൾ യാത്രയ്ക്ക് കാറിൽ ‘കുട്ടി സീറ്റ്’ നിർബന്ധം; മുന്നിലിരിക്കാൻ 10 വയസാകണം

അബുദാബി : സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്. രക്ഷിതാക്കൾക്കും നഴ്സറികൾക്കുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചെറിയ കുട്ടികളെ…

11 months ago

വെള്ളിയാഴ്ചകളിൽ ട്രക്ക് നിയന്ത്രണത്തിന് അബുദാബി.

അബുദാബി : ഈ മാസം 6 മുതൽ വെള്ളിയാഴ്ചകളിൽ അബുദാബിയിലെ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് നിയന്ത്രണം. തിങ്കൾ…

11 months ago

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ യുറേഷ്യൻ ഗ്രൂപ്പിൽ യുഎഇക്ക് നിരീക്ഷക പദവി

അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള യുറേഷ്യൻ ഗ്രൂപ്പിൽ (ഇഎജി) യുഎഇയ്ക്ക് നിരീക്ഷക പദവി. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങളിൽ യുഎഇയുടെ…

11 months ago

യുഎഇയിൽ ഇന്ധനവില കുറഞ്ഞു; പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

അബുദാബി : യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിലേതിനേക്കാളും പെട്രോളിന് 13 ഫിൽസ് വരെ കുറഞ്ഞു. അതേസമയം ഡീസലിന് 1 ഫിൽസ് കൂടുകയും ചെയ്തു. നാളെ(1) മുതൽ…

11 months ago

ദേശീയ ദിനാചരണം ഡിസംബർ 2ന്; ഒരുമയുടെ 53 വർഷങ്ങൾ ആഘോഷിക്കാൻ യുഎഇ.

ദുബായ് : 53–ാം ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ. ദേശീയ പതാകയുടെ നിറം പൂശി രാജ്യത്തെ കെട്ടിടങ്ങളും നിരത്തുകളുമെല്ലാം  ആഘോഷത്തിന് ഒരുങ്ങി. ഇന്നുമുതൽ അവധി തുടങ്ങുന്നതിനാൽ ഓഫിസുകളിലെ…

11 months ago

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; വീസ പുതുക്കാൻ 30 ദിവസം വരെ ഇടവേള.

ദുബായ് : വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്. സന്ദർശക, ടൂറിസ്റ്റ് വീസ…

11 months ago

ദേ​ശീ​യ ദി​ന ആ​ഘോ​ഷം: നാ​ല്​​ ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ൾ​ക്ക്​ മാ​ത്രം

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ദു​ബൈ​യി​ലെ പൊ​തു ബീ​ച്ചു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ൽ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. പ്ര​ധാ​ന നാ​ല് ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​യാ​ണ്​…

11 months ago

ഗ്രീൻ സിഗ്നൽ; യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലും വാഹനമോടിക്കാം

അബുദാബി : പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര…

11 months ago

യുഎഇയിൽ ഭക്ഷണം പാഴാക്കിയാൽ കർശന നടപടി; ഭക്ഷണം പാഴാക്കില്ലെന്ന ഉറപ്പിൽ മാത്രം പൊതുചടങ്ങുകൾക്ക് അനുമതി.

അബുദാബി : ആഘോഷങ്ങളിലും വിരുന്നുകളിലും ബാക്കി വരുന്ന ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ സംഭാവന ചെയ്ത് മാലിന്യം കുറയ്ക്കണമെന്ന് അബുദാബിയിൽ സമാപിച്ച ഗ്ലോബൽ ഫുഡ് വീക്ക് ആഹ്വാനം ചെയ്തു. ഇതിനായി…

11 months ago

This website uses cookies.