ദുബായ് : പൊതുഗതാഗത മേഖലയിൽ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്ക് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നൽകി. റോഡ് സുരക്ഷയ്ക്കാണ് മുഖ്യ പരിഗണന. പൊതുഗതാഗതം ഉപയോഗിക്കുന്ന…
അബുദാബി/ദുബായ് : ഓട്ടമൊബീൽ രംഗത്തെ നിക്ഷേപത്തിന് ഏറ്റവും മികച്ച അറബ് രാജ്യങ്ങളിൽ യുഎഇ ഒന്നാമത്. കുവൈത്ത് ആസ്ഥാനമായുള്ള അറബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗാരന്റി കോർപറേഷന്റെ…
അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദബിയെ വീണ്ടും തിരഞ്ഞെടുത്തു. 2017 മുതല്‍ തുടര്‍ച്ചയായ ഒമ്പതാം തവണയാണ് അബൂദബി ഈ നേട്ടം കരസ്ഥമാക്കുന്നത്. റേറ്റിങ് ഏജൻസിയായ നംബിയോ…
അബൂദബി : അതിവേഗ പാസ്പോര്‍ട്ട് പുതുക്കല്‍ എംബസി, കോണ്‍സുലേറ്റ് വഴി മാത്രമേ ലഭ്യമാകൂ എന്ന് വിശദീകരിച്ച് യു.എ.ഇ ഇന്ത്യൻ എംബസി. പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങള്‍…
അബുദാബി : 2022ൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം യുഎഇ നേരിട്ടതിന്റെ സ്മരണാർഥം 7 പള്ളികളും ഒരു സ്ട്രീറ്റും പുനർനാമകരണം ചെയ്തു. ധൈര്യം (ധീരത) എന്നർഥം വരുന്ന…
ദുബായ് : തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്ക് ജോലി ചെയ്യാൻ പറ്റാത്ത വിധം പരുക്കേറ്റതായി ഔദ്യോഗിക ആരോഗ്യ…
അബൂദബി: രാജ്യത്തിന്റെ അതിജീവന കരുത്തിനെയും ഐക്യദാർഢ്യത്തെയും ധീരതയെയും പ്രശംസിച്ച് ഭരണാധികാരികൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…
അബൂദബി: അൽഐൻ നഗരത്തിന്റെ തന്ത്രപ്രധാനമായ വിവിധ ഭാഗങ്ങളിൽ 100 ബസ് സ്റ്റോപ്പുകൾകൂടി നിർമിക്കുമെന്ന് അൽഐൻ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷയും…
അബുദാബി : ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചതോടെ യുഎഇയുടെ റെയിൽ വികസന ഭൂപടത്തിൽ ഹൈസ്പീഡ് റെയിലും ട്രാക്കിലാകുന്നു. ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന ദുബായ്-അബുദാബി അതിവേഗപാതയിൽ 2030ന് സർവീസ് ആരംഭിക്കും. റെയിൽ…
അബൂദബി: ഗസ്സയിലെ വെടിനിർത്തൽ കരാറിനെയും ബന്ദികളെ കൈമാറാനുള്ള തീരുമാനത്തേയും സ്വാഗതം ചെയ്യുന്നതായി യു.എ.ഇ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ.…
ദുബൈ: ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും ബാഗേജ് പരിധി വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 20 കിലോ ആയിരുന്നത് 30 കിലോ ആയാണ് വർധിപ്പിക്കുന്നത്. ഇത്രയും തൂക്കം…
അബുദാബി : യുഎഇയിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്ന പൗരന്മാർ 3 മാസത്തിനകം റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം.ഏപ്രിൽ 13 വരെ റജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല.…
അബുദാബി : ബഹിരാകാശത്ത് പുതിയ ദൗത്യത്തിലേക്കു കുതിച്ച് യുഎഇയുടെ എംബി സെഡ് സാറ്റ് ഉപഗ്രഹം. യുഎസിലെ കലിഫോർണിയയിൽനിന്ന് ഇന്നലെ രാത്രി യുഎഇ സമയം 10.49ന് സ്പേസ് എക്സിന്റെ ഫാൽക്കൺ…
അബുദാബി : 24 മണിക്കൂറും പുനരുപയോഗ ഊർജം നൽകാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ പദ്ധതി അബുദാബിയിൽ വരുന്നു. 5 ജിഗാവാട്ട് സൗരോർജവും 19 ജിഗാവാട്ട് മണിക്കൂർ ബാറ്ററി സംഭരണവും…
ദുബൈ: എമിറേറ്റിൽ രണ്ടിടങ്ങളിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര നിരീക്ഷണവും ലക്ഷ്യമിട്ടാണ് ജുമൈറ ലേക്ക്…
അബൂദബി: വിദ്യാര്‍ഥികളെ ഇറക്കാനോ കയറ്റാനോ ആയി സ്കൂള്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തുകയും സ്റ്റോപ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ നിര്‍ത്തേണ്ടതിന്റെ അനിവാര്യത ഓര്‍മപ്പെടുത്തി ബോധവത്കരണ…
റാസൽഖൈമ : ഈ മാസം 17 മുതൽ റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി കുറയ്ക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…
ദുബായ് : ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. എയർ ആംബുലൻസ് ഉദ്യോഗസ്ഥരും പൈലറ്റുമാരും ദുബായ് പൊലീസ് എയർ വിങ്ങിലെ…
അബുദാബി : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന രാജ്യാന്തര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) യുഎഇ പ്രത്യേക പ്രതിനിധി സംഘത്തെ അയയ്ക്കും. സംസ്ഥാന വ്യവസായ മന്ത്രി…
അബുദാബി : യുഎഇയിൽ മോട്ടർ ഇൻഷുറൻസ് തുക ഉയർത്തിയതിനു പിന്നാലെ അപകടത്തിൽപെട്ട വാഹനങ്ങളുടെ പ്രീമിയം 15 ശതമാനം വർധിപ്പിച്ചു. ഇത്തരം വാഹനങ്ങൾക്ക് ഫുൾ കവറിനു (കോംപ്രിഹെൻസീവ്) പകരം…
This website uses cookies.