ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാല് മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഋഷികേശ് ആണ് വിധി പറഞ്ഞത്.
സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസിന്റെ അന്വേഷണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അതിന് തെളിവ് കൊണ്ടു വരൂ എന്ന് ഉദ്ദവ്താക്കറെ പ്രസ്താവന നടത്തിയിരുന്നു
കേസില്‍ ഇതുവരെ 40 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്.
വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറെയും അന്വേഷണ സംഘം ചോദ്യംചെയ്യും.
ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പറ്റ്‌ന പോലീസ് കേസെടുത്തത്
താരത്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സോഷ്യല്‍മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു.
സുശാന്ത് സിങ് അവസാനമായി അഭിനയിച്ച 'ദില്‍ ബേച്ചാര'യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
This website uses cookies.