കമ്പനിയുടെ വരുമാനത്തിന്റെ ഗണ്യമായ പങ്ക് ലഭിക്കുന്നത് യുഎസ്സില്‍ നിന്നാണ്
രാജ്യത്തെ ഏറ്റവും വലിയ കപ്പലുകള്‍ നിര്‍മിക്കാനും അറ്റക്കുറ്റപ്പണി നടത്താനുമുള്ള ശേഷി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ട്
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പരിഗണനീയമായ ഓഹരിയാണ് ആദിത്യ ബിര്‍ള കാപ്പിറ്റല്‍. തിരുത്തലുകളില്‍ ഈ ഓഹരി വാങ്ങാവുന്നതാണ്.
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ 26.57 കോടി രൂപയുടെ അറ്റാദായമാണ് ഗബ്രിയേല്‍ ഇന്ത്യ കൈവരിച്ചത്
നിലവില്‍ രാജ്യത്ത് 57 ഇന്‍ഷുറന്‍സ് കമ്പനികളാണുള്ളത്
ബാങ്കിംഗ് മേഖല കിട്ടാക്കടത്തിന്റെ പിടിയില്‍ പെട്ടിരിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്‌തി കുറച്ചുകൊണ്ടുവരുന്ന ബാങ്കിന്റെ ബിസിനസ് രീതി പ്രശംസനീയമാണ്
മഹീന്ദ്ര ഗ്രൂപ്പ് 20 പ്രധാന വ്യവസായങ്ങളിലായാണ് വ്യാപരിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും വിദേശത്തെയും വിപണികളില്‍ നിന്ന് മികച്ച വരുമാനം ആര്‍ജിക്കാന്‍ എല്‍ടി ഫുഡ്‌സിന് സാധിക്കുന്നു
വിവിധ കാരണങ്ങളാല്‍ തിരിച്ചടി നേരിട്ട സംഘടിത റീട്ടെയില്‍ മേഖലയിലെ കമ്പനികള്‍ ഒരു കരകയറ്റത്തിന്റെ പാതയിലാണ്
2020ല്‍ ഇന്‍ഫോസിസ് ഉള്‍പ്പെ ടെയുള്ള ഐടി കമ്പനികള്‍ ബിസിനസില്‍ മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്
ഇത് ഇന്ത്യയിലെ രാസ കമ്പനികള്‍ക്ക് ആഭ്യന്തര തലത്തിലും ആഗോള തലത്തിലും ഒരു പോലെ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്
മോട്ടോര്‍ സൈക്കിളുകളുടെ കയറ്റുമതിയിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്റസ്‌ട്രീസ് പെട്രോകെമിക്കല്‍സ്, പെട്രോളിയം റിഫൈനിംഗ്, ടെക്‌സ്റ്റൈല്‍സ്, റീട്ടെയില്‍, ടെലികോം തുടങ്ങിയ മേഖലകളിലാണ് വ്യാപരിച്ചിരിക്കുന്നത്.
ലോക്‌ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന ഒട്ടേറെ പേരാണ് പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്ന് ഓഹരി വ്യാപാരം തുടങ്ങിയത്. ഇത് പ്രമുഖ ഡെപ്പോസിറ്ററി സ്ഥാപനമായ സിഡിഎസ്‌എല്ലിന്റെ ബിസിനസില്‍ മികച്ച…
ഏത് വിപണി കാലാവസ്ഥയിലും ഒരു ബാങ്കിംഗ് ഓഹരി നിക്ഷേപകരുടെ പോര്‍ട് ഫോളിയോയില്‍ ഉണ്ടാകണം. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പ്രതീകവമാണ് ബാങ്കിംഗ്. ഈ മേഖലയില്‍ നിന്ന് ഓഹരി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആദ്യം…
1976ല്‍ ഒരു ചെറുകിട സംരംഭമായി തുടങ്ങിയ റിലാക്‌സോ ഫുട്‌വെയര്‍ ലിമിറ്റഡ് ഇന്ന് ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫുട് വെയര്‍ കമ്പനികളിലൊന്നാണ്. റീട്ടെയില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്ന മികച്ച വളര്‍ച്ചയുടെ…
ഫെവികോള്‍, പെയിന്റ് കെമിക്കലുകള്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പോളിമര്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പിഡിലിറ്റ് ഇന്റസ്‌ട്രീസ്. ഗുണ നിലവാരത്തിലും പുതുമയേറിയ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പിഡിലിറ്റ്…
ഓഗസ്റ്റ് 28ന് അവസാനിച്ച ആഴ്‌ച കുതിപ്പിന്റേതായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ് സാധ്യതയെന്ന നിഗമനത്തിലായിരുന്നു വിപണി നിരീക്ഷകര്‍. എന്നാല്‍ പോയ വാരം ആദ്യ…
ലൈഫ്‌സ്റ്റൈല്‍ & റീട്ടെയില്‍ മേഖലയി ലെ കമ്പനികളുടെ വില്‍പ്പന മെച്ചപ്പെട്ടു വരു ന്നതാണ് കാണുന്നത്.
This website uses cookies.