Sharjah

ജ​ല​വി​ത​ര​ണ ശൃം​ഖ​ല: ക​ൽ​ബ​യി​ൽ വ​മ്പ​ൻ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട്​ സേ​വ

ഷാ​ർ​ജ: ക​ൽ​ബ​യി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പ്​​ലൈ​ൻ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട്​ ഷാ​ർ​ജ ഇ​ല​ക്​​ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ്​ ഗ്യാ​സ്​ അ​തോ​റി​റ്റി (സേ​വ). 10.8 കോ​ടി ദി​ർ​ഹ​മാ​ണ് ആ​കെ ചെ​ല​വ്​​.…

11 months ago

സന്നദ്ധ പ്രവർത്തനം: ഷാർജ അവാർഡിന് അപേക്ഷിക്കാം.

ഷാർജ : സന്നദ്ധ പ്രവർത്തനത്തിനുള്ള ഷാർജ അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 വരെ നീട്ടി. സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സന്നദ്ധ സേവനം…

11 months ago

എയർ അറേബ്യ നേരിട്ട് സർവീസ് നടത്തി, കുതിച്ച് ഷാർജ; മുൻവർഷം മാത്രം കടന്നുപോയത് 1.71 കോടി

ഷാർജ : രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 11.4 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം മാത്രം 1.71 കോടി …

11 months ago

6000 പുതിയ പാർക്കിങ്ങുകൾ, അവധി ദിനങ്ങളിൽ സൗജന്യം; ഷാർജയിലും കൽബയിലും പാർക്കിങ് ഫീസ്.

ഷാർജ : ഫെബ്രുവരി ഒന്നുമുതൽ ഷാർജയിലെ കൽബയിലും പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. നഗരത്തിൽ പാർക്കിങ് ലഭ്യത വർധിപ്പിക്കുന്നതിന്റെയും ദുരുപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് കൽബ നഗരസഭ അറിയിച്ചു.…

11 months ago

കൈകുഞ്ഞുള്ള യാത്രക്കാർക്ക്​​ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം

ഷാർജ : കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക്​​ സൗജന്യ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച്​ ബജറ്റ്​ എയർലൈനായി എയർ അറേബ്യ. മറ്റ്​ എയർലൈനുകളിൽ നിന്ന്​ വിത്യസ്തമായ…

11 months ago

വി​മാ​ന നി​ര​ക്ക് കു​റ​ഞ്ഞു; ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സി​ക​ൾ

ഷാ​ർ​ജ: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 500…

12 months ago

അ​ജ്​​മാ​ന്​ 370 കോ​ടി ദി​ർ​ഹ​മി​ന്‍റെ ബ​ജ​റ്റ്​

അ​ജ്മാ​ന്‍ : എ​മി​റേ​റ്റി​ന്റെ 2025ലെ ​പൊ​തു ബ​ജ​റ്റി​ന് അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി അം​ഗീ​കാ​രം ന​ൽ​കി. 370 കോ​ടി ദി​ർ​ഹ​മി​ന്‍റെ ബ​ജ​റ്റി​നാ​ണ് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്…

12 months ago

പുതുവർഷത്തില്‍ നിർണായക മാറ്റവുമായി യുഎഇ; വടക്കന്‍ എമിറേറ്റുകളിലും ആരോഗ്യപരിരക്ഷ നിർബന്ധം

ഷാർജ : ആരോഗ്യസംബന്ധമായ വെല്ലുവിളികളുണ്ടാകുമ്പോഴാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം മനസിലാവുക.  യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നവർക്ക് ആരോഗ്യപരിപാലനത്തിനുളള ചെലവ് കൂടുതലാണ്. അത്യാവശ്യസന്ദർഭങ്ങളില്‍ ചികിത്സാ ചെലവിനായി വരുന്ന…

1 year ago

ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ തണുപ്പിനെ വരവേൽക്കാനൊരുങ്ങി ഷാർജ.

ഷാർജ : ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ തണുപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ് ഷാർജ. 'ജാസ് അറ്റ് ദി ഐലൻഡ്' ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാഗ്…

1 year ago

ഷാ​ർ​ജ റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ സ്മാ​ർ​ട്ട്​ കാ​മ​റ​ക​ൾ

ഷാ​ർ​ജ: ലൈ​ൻ മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ​ക​ണ്ടെ​ത്താ​ൻ എ​മി​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ സ്മാ​ർ​ട്ട്​ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം കാ​മ​റ​ക​ൾ ഈ ​ആ​ഴ്ച…

1 year ago

ടെക്കികൾക്കായി ടെക്നോളജി ടേം ഡിക്‌ഷനറി പുറത്തിറക്കി ഷാർജ

ഷാർജ : സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകളുടെ അർഥം തിരയുന്നവർക്കായി ടെക്നോളജി ടേം ഡിക്‌ഷനറി പുറത്തിറക്കി ഷാർജ ഡിജിറ്റൽ ഡിപ്പാർട്മെന്റ്. വിവര സാങ്കേതിക വിദ്യയിലും സൈബർ സുരക്ഷയിലും…

1 year ago

200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്

ഷാർജ : മലയാളികൾ ഉൾപ്പെടെ 200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്. കുറഞ്ഞ ശമ്പളമുള്ള സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ്…

1 year ago

വായനയ്ക്കൊപ്പം ബോട്ട് സവാരിയും; ദുബായ് നിവാസികൾക്ക് സൗജന്യ യാത്ര.

ഷാർജ : രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്ന ദുബായ് നിവാസികൾക്ക് സൗജന്യ ബോട്ട് സവാരി ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ഷാർജ-ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി.…

1 year ago

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‌ഇന്ന് ഇളയരാജ.

ഷാർജ : എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് (വെള്ളി) ഇന്ത്യൻ സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും. രാത്രി 8.30 മുതൽ 10.30 വരെ…

1 year ago

നാല്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി : ഇന്ത്യയില്‍ നിന്നും 52 പ്രസാധകര്‍ പങ്കെടുക്കും

ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6ന് തുടങ്ങി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ.ഷെയ്ഖ് സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയാണ്…

1 year ago

രക്തദാനക്യാംപും സൗജന്യ ആരോഗ്യപരിശോധനയും നടത്തി

അജ്‌മാൻ : ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്ററുമായും സഹകരിച്ച്  അജ്മാൻ അൽ അമീർ സ്‌കൂൾ രക്തദാനക്യാംപും സൗജന്യ ആരോഗ്യപരിശോധനയും…

1 year ago

സംഗീതജ്ഞൻ ഇളയരാജ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കും

ഷാർജ :  ഈ മാസം 6 മുതൽ 17 വരെ എക്സ്പോസെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ തമിഴ് സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും.  8 ന്  രാത്രി…

1 year ago

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പളനിവേൽ ത്യാഗരാജനും ബി. ജയമോഹനും പങ്കെടുക്കും

ഷാര്‍ജ : ഈ മാസം ആറ് മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത്തവണ തമിഴ്​നാട് ഐ ടി, ഡിജിറ്റൽ സേവന …

1 year ago

അജ്മാനില്‍ രക്തദാന ക്യാംപ് നവംബർ 1ന്

അജ്മാൻ : ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്‍ററുമായും സഹകരിച്ച് നവംബർ ഒന്നിന് രക്തദാന ക്യാംപും സൗജന്യ ആരോഗ്യ പരിശോധനയും…

1 year ago

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പാചക പഠനവും.

ഷാർജ : രാജ്യാന്തര പുസ്തകോത്സവത്തിന് എത്തുന്നവരെ പാചകം പഠിപ്പിക്കാൻ 13 രാജ്യങ്ങളിൽ നിന്ന് 17 ഷെഫുമാർ എത്തുന്നു. 47 തൽസമയ കുക്കറി ഷോകളാണ് പുസ്തകമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സാഹിത്യവും…

1 year ago

This website uses cookies.