Breaking News

രക്തദാനക്യാംപും സൗജന്യ ആരോഗ്യപരിശോധനയും നടത്തി

അജ്‌മാൻ : ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്ററുമായും സഹകരിച്ച്  അജ്മാൻ അൽ അമീർ സ്‌കൂൾ രക്തദാനക്യാംപും സൗജന്യ ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു. അജ്‌മാൻ, ഷാർജ, ഉമ്മുൽഖുവൈൻ തുടങ്ങിയ  എമിറേറ്റുകളിൽ നിന്നുള്ള 500ലേറെ പങ്കെടുത്തു. 200 പേർ രക്തദാനം നടത്തി. രക്തസമ്മർദം, പ്രമേഹം എന്നിവ കൂടാതെ  ദന്ത, നേത്ര പരിശോധനകളും നടത്തി. 
സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എസ്. ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ എം. സി. എ നാസർ, ഡോക്ടർമാരായ ജമാലുദ്ദീൻ, സുകു കോശി, ജയ പ്രദീപ്, വർഗീസ്, മനോജ് മാത്യു എന്നിവർ സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, ചെയർമാൻ എ. കെ. അബ്‌ദുൽ സലാം, ഡയറക്ടർമാരായ സൈനുൽ അബ്‌ദുൽ സലാം, സാക്കിർ അബ്‌ദുൽ സലാം, അക്കാഡമിക് കോഒാഡിനേറ്റർ ലത അനിൽ വാരിയർ, പേരൻറ് കൗൺസിൽ പ്രസിഡൻറ് സുമയ്യ എന്നിവർ പ്രസംഗിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.