ജിദ്ദ : ലൈത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ കോഫി ഷോപ്പ് പൂര്‍ണമായും തകര്‍ന്നു.റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന കോഫി…
റിയാദ്: പുതുവർഷത്തിൽ ഇന്ധവില വർധിപ്പിച്ച് സൗദി അരാംകോ. ഡീസലിനാണ് വില വർധന. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ ഒരു ലിറ്ററിന് 51 ഹലാലയാണ് വർധിപ്പിച്ചത്. നിലവിലെ 1.15…
ജിദ്ദ : ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1,600 കോടി റിയാലിന്റെ (426 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്…
റിയാദ് : റിയാദ് നഗരത്തിലെ പൊതുഗതാഗത കാത്തിരിപ്പ് കേന്ദ്രത്തിൽ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം കാണിച്ചതിന് രണ്ട് പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികൾ കുറ്റകൃത്യം ചെയ്യുന്നതിന്റെ വിഡിയോ സമൂഹ…
റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ പരിശോധനയിൽ 23,194 അനധികൃത താമസക്കാർ പിടിയിൽ. ഡിസംബർ 19 മുതൽ…
ജിദ്ദ : പൊതുവഴി മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ പരമാവധി 100,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സൗകര്യങ്ങളുടെ സംരക്ഷണ നിയമത്തിന് കീഴിലുള്ള പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. പൊതു…
ജിദ്ദ : തിങ്കളാഴ്‌ച മുതൽ ബുധനാഴ്ച വരെ ചെങ്കടൽ തീരത്ത് 2.5 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ…
ജിദ്ദ : ഇന്ത്യ- സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതിൽ മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. 2010ൽ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് 2006 ൽ അന്നത്തെ സൗദി ഭരണാധികാരി…
ജിദ്ദ : നാലു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി വനിതകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്ക്. 2020 രണ്ടാം പാദാവസാനം മുതല്‍ ഈ വര്‍ഷം രണ്ടാം പാദാവസാനം…
അൽ ഉല : ഈ വർഷത്തെ വിന്റർ അറ്റ് തന്തോറ ഫെസ്റ്റിവലിന് അൽ ഉലയിൽ തുടക്കം. അൽഉലയെ പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള…
റിയാദ്: മുംബൈയിലെ സൗദി കോൺസുലേറ്റിൽ ഗാർഹിക വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചു. ഒന്നര മാസത്തെ ഇടവേളക്കു ശേഷമാണിത്. അപ്രതീക്ഷിതമായായിരുന്നു ഒന്നര മാസം മുമ്പ് മുംബൈ സൗദി കോണ്‍സുലേറ്റിൽ വിസ…
റിയാദ്: ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ പാടങ്ങളിലെ ഉപ്പുവെള്ള സാമ്പ്ളുകളിൽനിന്ന് ലിഥിയം വേർതിരിച്ചെടുക്കുന്നതിൽ രാജ്യം വിജയിച്ചതായി സൗദി വ്യവസായ ധാതുവിഭവ ഡെപ്യൂട്ടി മന്ത്രി ഖാലിദ് അൽ മുദൈഫർ പറഞ്ഞു.നേരിട്ട്…
യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ 15ാമത് പുഷ്പമേള ജനുവരി 28ന് ആരംഭിക്കുമെന്ന് സംഘാടകരായ യാംബു റോയൽ കമീഷൻ അറിയിച്ചു. ഫെബ്രുവരി 27 വരെ നീളും.…
റാസൽഖൈമ : രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര കലാമേള 'ഇൻക്യുബേറ്റർ 5.0' ശ്രദ്ധേയമായി. നഴ്സറി മുതൽ 12–ാം ക്ലാസുവരെയുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെയാണ്…
ജിദ്ദ : നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന വിനോദസഞ്ചാരികൾക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വീസ ലഭിക്കുന്നതിന് പ്രാപ്തമാക്കുന്ന ടൂറിസ്റ്റ് വീസ ഉപകരണം ഡയറക്ടറേറ്റ് പുറത്തിറക്കി.എല്ലാ രാജ്യാന്തര തുറമുഖങ്ങളിലും ലഭ്യമായ ടൂറിസ്റ്റ്…
ഹാഇൽ : സൗദി വടക്കൻ പ്രവിശ്യയായ ഹാഇലിലെ തെരുവോരങ്ങളിലും പാർക്കുകളിലും മഞ്ഞപ്പൂക്കളുമായി പൂത്തുലഞ്ഞ് നിന്ന് അക്കേഷ്യ ഗ്ലോക്ക മരങ്ങൾ സുവർണ പ്രഭ ചൊരിയുന്നു. കൺനിറയെ കാണാൻ സ്വർണനിറത്തിൽ…
റിയാദ്: ലോക കാൽപന്ത് മാമാങ്കം 25 ടൂർണമെന്റുകൾ തികക്കുന്ന 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഫിഫ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം വൈകീട്ട് അഞ്ചിനുണ്ടാകുന്ന…
റിയാദ് : തണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ…
റിയാദ്: സൗദി അറേബ്യൻ സന്ദർശനത്തോടനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രതിനിധി സംഘവും ദറഇയയിലെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫ് പ്രദേശവും അൽഉലയും സന്ദർശിച്ചു. ദറഇയയിലെത്തിയെ ഫ്രഞ്ച് പ്രസിഡന്റ്…
യാംബു: ലണ്ടന്‍ ആസ്ഥാനമായ ടൈംസ് ഹയര്‍ എജുക്കേഷന്റെ വേള്‍ഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ജിദ്ദ തുവലിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കൗസ്റ്റ്) അറബ്…
This website uses cookies.