കഴിഞ്ഞ രണ്ട് ദിവസമായി സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെയാണ്. റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം…
കോവിഡ് കാലഘട്ടത്തിലെ തളര്‍ച്ചയില്‍ നിന്നും സൗദി അറേബ്യ കരകയറുന്നു. ക്രൂഡോയില്‍ വില ഉയര്‍ന്നതും എണ്ണേതര മേഖലയിലും മികവ് കാട്ടാനായതും സൗദിയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കി റിയാദ് : 2021…
വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി പുതിയ നവോത്ഥാന ചരിത്രമെഴുതിയ സൗദിയില്‍ പുതിയ അനുമതി. റിയാദ് : സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവിംഗ് ലൈസന്‍സ്…
ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്ക, യുഎഇയിലും ഖത്തറിലും രണ്ടായിരത്തിനു മേലെയാണ് പ്രതിദിന കോവിഡ് കേസുകള്‍. റിയാദ് : സൗദിയുള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ്…
2020 ജൂലൈക്ക് ശേഷം ഇതാദ്യമായി സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ മുവ്വായിരം കടന്നു റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതില്‍ ആശങ്കപരത്തുന്നു.…
കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗിക ളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്ന ത് റിയാദ്…
പുതുവത്സരത്തില്‍ സൗദിയിലെ താബുക് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച. വടക്കന്‍ പ്രവിശ്യകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മൈനസ് ഡിഗ്രിയാണ് താപനില. റിയാദ് : സൗദി അറേബ്യയില്‍ കനത്ത…
കോവിഡ് പ്രതിരോധം മൂലം നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ ഇന്ത്യയും സൗദിയും പ്രത്യേക എയര്‍ ബബ്ള്‍ സംവിധാന പ്രകാരം പുനരാരംഭിച്ചു. ജിസിസിയിലെ ആറ് അംഗരാജ്യങ്ങളുമായി ഇതോടെ ഇന്ത്യക്ക് എയര്‍…
ഡിസംബര്‍ മുപ്പത് മുതല്‍ മൂന്നു മേഖലകളില്‍ കൂടി സൗദി സാമൂഹിക വികസന മാനവ വിഭവ ശേഷി സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഡിസംബര്‍ 30 ന് ഇത് പ്രാബല്യത്തില്‍വരും. റിയാദ് …
ഉറക്കത്തിനിടയില്‍ മരണം സംഭവിച്ചുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി അരിജ് അബ്ദുള്ള അനാരോഗ്യങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായത് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം…
ശൈത്യകാലം തുടങ്ങി ഇതാദ്യമായി സൗദിയുടെ വടക്കന്‍ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ രേഖപ്പെടുത്തി. മിക്ക നഗരങ്ങളിലും കനത്ത മഴയുണ്ടായി. വരും ദിനങ്ങളിലും സമാനമായ കാലാവസ്ഥ തുടരും.…
എക്‌സ്‌പോയില്‍ 192 രാജ്യങ്ങളുടെ പവലിയനുകളാണുള്ളത്. ആഗോള സംഘടനകളുടേതുള്‍പ്പടെ ആകെ 200 പവലിയനുകള്‍ ഉണ്ട്. ഇന്ത്യയുടെ പവലിയന്‍ ഇതുവരെ ആറു ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഈജിപ്ത്, പാക്കിസ്ഥാന്‍ പവലിയനുകള്‍…
സൗദി അറേബ്യയുടെ ഒക്ടോബര്‍ മാസ വിദേശ വ്യാപാര സ്ഥിതി വിവര കണക്കുകള്‍ പുറത്തുവന്നു. മൊത്തം കയറ്റുമതി 90 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. റിയാദ് : കോവിഡ് സാഹചര്യങ്ങളെ…
ഹൂതി വിമതരും സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു, ഹൂതികളുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍. സൗദിക്ക് ഐക്യദാര്‍ഢ്യം റിയാദ് :യെമനിലെ വിമത സേനയായ…
ഡിസംബര്‍ ആദ്യവാരം ശരാശരി 20 പുതിയ കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇതാണ് വ്യാഴാഴ്ച ഇരുന്നൂറിലേക്കും ഇന്ന് മുന്നൂറിലേക്കും കടന്നിരിക്കുന്നത്. റിയാദ് : കോവിഡ് ബാധിച്ച് വെള്ളിയാഴ്ചയും…
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ വ്യാഴാഴ്ച മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 113 പേര്‍ക്ക്…
വിമാനത്താവള ആക്രമണത്തിന് മുന്‍പ് സിവിലിയന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കി, ആറോളം കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം റിയാദ് : സൗദിയെ ലക്ഷ്യം വെച്ചുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതിരോധിച്ച…
കോവാക്സിന് അംഗീകാരമാകുന്നതോടെ ഇന്ത്യയില്‍ കുടുങ്ങിയ താമസ വീസ ക്കാര്‍ക്കും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കും സൗദി അറേബ്യയില്‍ പ്രവേ…
This website uses cookies.