Riyadh

മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അദ്ദേഹത്തെ യാത്രയാക്കി.

റിയാദ് : റമസാന്‍  ദിനങ്ങള്‍ മക്കയില്‍ ചെലഴിക്കുന്നതിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റിയാദില്‍ നിന്ന് ജിദ്ദയിലെത്തി. എല്ലാ വര്‍ഷവും രാജാവ് എത്താറുണ്ട്. സര്‍ക്കാരിന്റെ ഉന്നതതല ഉദ്യോഗസ്ഥരും രാജാവിന്റെ…

10 months ago

രോഗാവധികളിൽ കൃത്രിമം വേണ്ട; വ്യാജരേഖ ചമച്ചാൽ ലക്ഷങ്ങൾ പിഴ നൽകേണ്ടി വരും, മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രാലയം

റിയാദ് : രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ…

10 months ago

സൗദി സന്ദർശിക്കാനൊരുങ്ങി ട്രംപ്; പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും

റിയാദ് : ഏപ്രിൽ പകുതിയോടെ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വോളോഡിമർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ്…

10 months ago

ല​ബ​നാ​ൻ പ്ര​സി​ഡ​ന്റ്​ സൗ​ദി​യി​ൽ; കി​രീ​ടാ​വ​കാ​ശി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച

റി​യാ​ദ് ​: ല​ബ​നാ​ൻ പ്ര​സി​ഡ​ന്റ്​ ജോ​സ​ഫ്​ ഔ​ൺ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ സൗ​ദി​യി​ലെ​ത്തി. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ച​ർ​ച്ച ന​ട​ത്തി. റി​യാ​ദി​ലെ അ​ൽ​യ​മാ​മ കൊ​ട്ടാ​ര​ത്തി​ലാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച…

10 months ago

നഗര വികസനത്തിന് പുതിയ ക്യാംപെയ്നുമായി സൗദി

റിയാദ് : നഗരങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ആശയവുമായി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം "കാരണം ഇത് എന്റെ രാജ്യമാണ്"…

10 months ago

5 മില്യൻ റിയാൽ വരെ പിഴ, ലൈസൻസ് റദ്ദാക്കൽ; ചട്ടലംഘനം നടത്തുന്ന വിദേശട്രക്കുകൾക്കെതിരെ ശിക്ഷ കടുപ്പിച്ച് സൗദി

റിയാദ് : നിയമം ലംഘിച്ച് രാജ്യത്തിനുള്ളിലേയ്ക്ക് സാധനങ്ങൾ കൊണ്ടു പോകുന്ന വിദേശ  ട്രക്കുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി.  അടുത്തിടെ പ്രാബല്യത്തിൽ വന്ന ലാൻഡ് ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റെ…

10 months ago

സ്ഥാപക ദിനാചരണം; റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക് സൗദി ഭരണാധികാരികളുടെ പേരുകൾ നൽകും

റിയാദ് : സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക്  ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരിടാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദ്ദേശം നൽകി.കഴിഞ്ഞ മൂന്ന്…

11 months ago

ട്രംപിന്റെ ഗാസ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ; സൗദി അറേബ്യയിൽ ഇന്ന് കൂടിക്കാഴ്ച

റിയാദ് : ഗാസയുടെ നിയന്ത്രണം യുഎസിനു നൽകാനും അവിടത്തെ ജനങ്ങളെ പുറത്താക്കാനുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാനായി…

11 months ago

യുഎസും റഷ്യയും റിയാദിലെ ദിരിയ്യ പാലസിൽ കൂടിക്കാഴ്ച നടത്തി

റിയാദ് : സൗദിയുടെ മധ്യസ്ഥതയിൽ യുഎസും റഷ്യയും റിയാദിലെ ദിരിയ്യ പാലസിൽ കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ,…

11 months ago

വാണിജ്യ നിയമലംഘനം: വിദേശിക്ക് തടവും നാടുകടത്തലും വിധിച്ച് സൗദി

റിയാദ് : വാണിജ്യ നിയമം ലംഘിച്ച വിദേശിയെ തായിഫിലെ ക്രിമിനൽ കോടതി ആറുമാസത്തെ തടവിന് ശേഷം നാടുകടത്താൻ ഉത്തരവിട്ടു. തായിഫ് ഗവർണറേറ്റിലെ പ്രൊവിഷൻ സപ്ലൈ പ്രവർത്തനത്തിൽ ഏർപ്പെട്ടതിലൂടെ…

11 months ago

ലീപ് 2025 ടെക് കോൺഫറൻസ്; രണ്ടാം ദിനം 7.5 ബില്യൻ ഡോളറിന്റെ കരാർ ഒപ്പു വച്ചു

റിയാദ് : സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന ഏറ്റവും വലിയ ഐടി മേള ലീപ് 2025 ടെക് കോൺഫറൻസിന്റെ രണ്ടാമത്തെ ദിവസം 7.5 ബില്യൻ ഡോളറിന്റെ കരാർ…

11 months ago

സൗദിയിൽ നിന്നുള്ള വിദേശ പണമയയ്ക്കൽ 14 ശതമാനം വർധിച്ചു

റിയാദ് : സൗദി അറേബ്യയിൽ നിന്നുള്ള വിദേശ പണമയയ്‌ക്കൽ 2024-ൽ വാർഷികാടിസ്ഥാനറിയാദ് ∙ സൗദി അറേബ്യയിൽ നിന്നുള്ള വിദേശ പണമയയ്‌ക്കൽ 2024ൽ വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർധന…

11 months ago

സൗദി അറേബ്യയിലെ ജനസംഖ്യ 35 ദശലക്ഷം കടന്നു.

റിയാദ് : സൗദി അറേബ്യയിലെ ജനസംഖ്യ 35 ദശലക്ഷം കവിഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകൾ. 2024 വർഷത്തിന്റെ പകുതി വരെ സൗദി…

11 months ago

സൗദിയിൽ ഭക്ഷണശാലകളിൽ പൂച്ചയോ എലിയോ കണ്ടാൽ 2000 റിയാൽ പിഴ

റിയാദ് : സൗദി അറേബ്യയിൽ ഭക്ഷണശാലകളിൽ പൂച്ചകളെയോ എലികളെയോ കണ്ടെത്തിയാൽ 2000 റിയാൽ പിഴ ചുമത്തുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും…

11 months ago

സൗദിയുടെ പരമാധികാര സമ്പത്തിനെ മറികടക്കാൻ നീക്കവുമായി ട്രംപ്.

റിയാദ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയുടെ പരമാധികാര സമ്പത്തിൽ (സോവറിൻ വെൽത്ത് ഫണ്ട്) കണ്ണും നട്ട് യുഎസ്. പരമാധികാര സമ്പത്തിന്റെ കാര്യത്തിൽ…

11 months ago

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ, ചരിത്രം; പ്രവാസികൾക്ക് ഇരട്ടി സന്തോഷം, പക്ഷേ

റിയാദ് : ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞതിന്റെ പ്രതിഫലനം ഗൾഫ് ലോകത്തും. ഡോളറിന് ആനുപാതികമായി ഗൾഫ് രാജ്യങ്ങളുടെ കറൻസിക്ക് മുന്നിലും ഇന്ത്യൻ രൂപ തകർന്നടിഞ്ഞിട്ടുണ്ട്. 23.22 രൂപയാണ്…

11 months ago

സൗദി അറേബ്യയിലെ കലാ–സാംസ്കാരിക രംഗത്തിന് ഉണർവേകാൻ ‘ആർട് വീക്ക് റിയാദ്’ ഏപ്രിൽ മുതൽ.

റിയാദ് : സൗദി അറേബ്യയുടെ പ്രഥമ  ആർട് ് വീക്ക് റിയാദ് സാംസ്കാരിക ആഘോഷം ഏപ്രിൽ 6 മുതൽ 13 വരെ നടക്കും.  സാംസ്‌കാരിക സ്ഥാപനങ്ങളെയും കലാകാരന്മാരേയും കലാസ്വാദകരേയും ഒരു…

12 months ago

മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു; അനുശോചനം അറിയിച്ച് ഭരണാധികാരികൾ

റിയാദ് : സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ ഷർഖിയയുടെ മുൻ ഗവർണറും അന്തരിച്ച മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനുമായ മുഹമ്മദ് ബിൻ ഫഹദ്…

12 months ago

ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ: ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി

റിയാദ് : ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെസൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നൽകി.ലിസ്റ്റീരിയ മോണോസൈറ്റോജെനുകളുടെ…

12 months ago

സൗദി ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

റിയാദ് / ജിദ്ദ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സംഘടിപ്പിച്ചു. എംബസിയിലെ ആഘോഷങ്ങൾക്ക് സ്ഥാനപതി ഡോ. സുഹൈൽ അജാസ്…

12 months ago

This website uses cookies.