ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ നോമ്പാചരണം ശരാശരി പതിനഞ്ചു മണിക്കൂര്‍ വരെ നീളും. വാരാന്ത്യത്തോടെ വേനല്‍ക്കാലത്തിന് തുടക്കമിടുന്ന വേളയില്‍ റമദാന്‍ കാലത്തിന് കാഠിന്യമേറും. റമദാന്‍ നോമ്പാചരണം ഗള്‍ഫ് രാജ്യങ്ങളില്‍…
മോസ്‌ക് സന്ദര്‍ശിക്കുന്നതിനുള്ള സമയ ക്രമവും നിശ്ചയിച്ചിട്ടുണ്ട്. ശനി മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ വൈകീട്ട് ആറു വരെയും രാത്രി 9.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരേയും…
ഇഫ്താറിനും ഇതികാഫിനും അനുമതി, വിശുദ്ധ നഗരങ്ങള്‍ സാധാരണ നിലയിലേക്ക് ഇഫ്താറിന് ഭക്ഷണം ഒരുക്കുന്നതിന് രണ്ടായിരത്തോളം പേര്‍ക്ക് അനുമതി. ജിദ്ദ : രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം…
ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ ആരംഭം. ചാന്ദ്രദര്‍ശനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച റമദാന്‍ മാസം ഒന്ന് എന്ന അറിയിപ്പ് വന്നത്. അബുദാബി : ഒമാന്‍ ഒഴികെയുള്ള…
മാനുഷിക പരിഗണന വെച്ച് ജയിലില്‍ നല്ല നടപ്പും മികച്ച പെരുമാറ്റവും പരിഗണിച്ചാണ് ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്ക് ജയില്‍ മോചനം നല്‍കുന്നത് അജ്മാന്‍ : മാനുഷിക പരിഗണന വെച്ച്…
കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളിലേര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു മസ്‌കത്ത് : റമദാന്‍ നോമ്പുതുറയ്ക്ക് ഈ വര്‍ഷവും പൊതുഇടങ്ങളില്‍ അനുമതിയില്ലെന്ന് ഒമാന്‍ കോവിഡ് അവലോകന…
റമദാന്‍ കാലത്ത് പള്ളികളില്‍ പാലിക്കേണ്ട നിബന്ധനകള്‍ മതകാര്യ മന്ത്രാലയം പുറത്തുവിട്ടു ജിദ്ദ : പള്ളികളില്‍ ആരാധാനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള്‍ റമദാന്‍ കാലത്ത് പകര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി…
റമദാന്‍ ആരംഭിക്കാന്‍ ഇനി നാല് ആഴ്ചകള്‍ മാത്രം. വെള്ളിയാഴ്ച പ്രവര്‍ത്തി ദിനമായ ശേഷം വരുന്ന ആദ്യ നോമ്പു കാലം അബുദാബി : വിശുദ്ധ റമദാന്‍ മാസത്തിന് ആഴ്ചകള്‍…
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും റമദാന്‍ ടെന്റുകള്‍ക്ക് അനുമതിയില്ല
This website uses cookies.