ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ റിസര്‍വ് ബാങ്ക് നല്‍കുന്ന ഗ്യാരന്റിയുണ്ട് എന്ന കാര്യം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്
നിക്ഷേപം തുടങ്ങി കഴിഞ്ഞാല്‍ അത് സ്ഥിരമായി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം
മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കെ വൈ സി ഫോം സമര്‍പ്പിക്കുന്നതിന് ഇവക്ക് സേവനം നല്‍കുന്ന രജിസ്‌ട്രാറെ സമീപിക്കാവുന്നതാണ്
ബാലന്‍സ് ട്രാന്‍സ്‌ഫറിന് പല നിബന്ധനകളുമുണ്ട്
വായ്‌പ കൊടുക്കാന്‍ പുതിയ രീതികളും മാര്‍ഗങ്ങളും തുറന്നിടുന്നത് വായ്‌പാ മേഖലയില്‍ വന്ന വലിയ മാറ്റങ്ങളെ തുടര്‍ന്നാണ്
നിലവില്‍ ഏതാനും ചില മേഖലകളിലെ റിക്രൂട്ട്‌മെന്റിലാണ് ക്രെഡിറ്റ് സ്‌ക്രീനിംഗ് ഒരു മാനദണ്‌ഡമായി വരുന്നത്
മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവര്‍ക്കുണ്ടായിരുന്ന സമ്പാദ്യശീലം ഇന്നുള്ളവര്‍ക്കില്ല എന്ന ആരോപണം സാധാരണമാണ്
ക്രെഡിറ്റ് സ്‌കോര്‍ 750ന് മുകളിലാണെങ്കില്‍ വ്യക്തിഗതമായി അപേക്ഷിക്കുന്നവര്‍ക്ക് വായ്‌പ കിട്ടാന്‍ എളുപ്പമാണ്
ഇപിഎഫ് നിക്ഷേപം 55 വയസ് കഴിഞ്ഞവര്‍ ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം പിന്‍വലിച്ചിരിക്കണം
ഉപഭോക്താക്കാള്‍ക്ക് 300 നും 900നും ഇടയിലുള്ള ക്രെഡിറ്റ് സ്‌കോറാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോകള്‍ നല്‍കുന്നത്.
അമിത ചെലവുകള്‍ ഭാവി വരുമാനം (ഫ്യൂച്ചര്‍ ഇന്‍കം) കുറയുന്നതിനാണ് വഴിവെക്കുകയെന്ന് എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്
ഇലക്‌ട്രോണിക് പേമെന്റ് ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി ഉപഭോക്താ വിനെ എസ്‌എംഎസ് വഴി നിര്‍ബന്ധമായും അറിയിച്ചിരിക്കണം.
സിബില്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് വഴി ലഭിക്കുന്ന വായ്‌പകള്‍ നിബന്ധനകള്‍ക്ക് വിധേയമാണ്
ഉപയോഗിച്ച കാറിന് നല്‍കുന്ന വായ്‌പ യുടെ പലിശ പുതിയ കാറിന് നല്‍കുന്ന വായ്‌പയേക്കാള്‍ ഉയര്‍ന്നതാണ്.
കാര്‍ഡ് മറ്റൊരാള്‍ക്ക് കൈമാറാതെ തന്നെ ഇടപാട് നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം
വിവാഹ മോചനങ്ങള്‍ വര്‍ധിച്ചു വരുന്ന കാഴ്‌ചയാണ് സമീപകാലത്തായി കാണുന്നത്. സമയദൈര്‍ഘ്യമേറിയ കോടതി വ്യവഹാര ങ്ങള്‍ക്കൊടുവില്‍ വിവാഹ മോചനത്തിന്റെ വഴി കണ്ടെത്തുന്നത് മാനസികമായി ഏറെ വിഷമതകള്‍ സൃഷ്‌ടിക്കുന്നതാണെങ്കിലും ഈ…
ഭവനവായ്‌പ എടുക്കാന്‍ മുതിരുന്നവര്‍ അ ത് ബാങ്കുകളില്‍ നിന്ന് വേണോ അതോ ഭ വന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്ന് വേ ണോ എന്ന സംശയം നേരിടാറുണ്ട്. ഭവന…
കാര്‍ വായ്‌പയുടെ തിരിച്ചടവ് പൂര്‍ത്തിയാ കുന്നതോടെ വായ്‌പയെടുത്തവരുടെ ജോലി കഴിഞ്ഞുവെന്ന് കരുതരുത്. ഒടുവിലത്തെ ഇ എംഐ അടച്ചതിനു ശേഷം ചില കാര്യങ്ങ ള്‍ കൂടി വായ്‌പയെടുത്തവര്‍ക്ക് ചെയ്‌തു…
ലേലത്തിന്റെ തീയതിക്ക് മുമ്പ് ഓര്‍ഡര്‍ റദ്ദാക്കാന്‍ അവസരമുണ്ട്. ലേലം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കടപ്പത്രങ്ങളുടെ യൂണിറ്റുകള്‍ നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കും.
അടിയന്തിരമായ സാമ്പത്തിക ആവശ്യം എപ്പോള്‍ വേണമെങ്കിലും വന്നു ഭവിക്കാം. അപ്രതീക്ഷിതമായ ആശുപത്രി വാസമോ അപകടമോ പണത്തിനുള്ള അടിയന്തിര ആവശ്യം സൃഷ്‌ടിച്ചേക്കാം. അത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടും?
This website uses cookies.