PEOPLE

രാജ്യത്ത് കോവിഡ്​ ബാധിതര്‍ 14 ലക്ഷത്തിലേക്ക്​; പുതുതായി 48,661 പേര്‍ക്ക്​​ രോഗബാധ

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം റിപോര്‍ട്ട്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനി​ടെ 48,661 പേര്‍ക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം…

5 years ago

വീണ്ടും ആയിരം കടന്ന് രോഗികള്‍: സംസ്ഥാനത്ത് 1103 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും,…

5 years ago

കോവിഡിനെ അതിജീവിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.

5 years ago

ഭാരത് പെട്രോളിയം സ്വയം പിരിഞ്ഞുപോകൽ പദ്ധതിയ്ക്ക് തുടക്കമിടുന്നു

  സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ (ബിപിസിഎല്‍) ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പാക്കുന്നു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് ലഭിക്കുക.…

5 years ago

വരവര റാവുവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു

  എലേഗര്‍ പരിഷത്ത് കേസ് പ്രതിയായ റാവുവിന് മുംബൈ ജയില്‍ വാസത്തിനിടെ കോവിഡ്- 19 ബാധിച്ചു. തുടര്‍ന്ന് റാവു ആശുപത്രിയിലാണ്. ജയില്‍ - ആശുപത്രി അധികൃതര്‍ തന്റെ…

5 years ago

കുവൈത്തില്‍ 2370 തടവുകാര്‍ക്ക് ശിക്ഷയിൽ ഇളവ്: 958 പേര്‍ ഉടന്‍ മോചിതരാവും

  കുവൈത്ത് ഭരണാധികാരിയുടെ കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക്​ മോചനം നൽകി. ശിക്ഷ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്…

5 years ago

മഹാമാരി വിഴുങ്ങിയ ബൊളീവിയ

  ഒരു മഹാമാരി ഒരു രാജ്യത്തെ മുഴുവൻ വിഴുങ്ങിയ സങ്കടകരമായ വാര്‍ത്ത വരുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ നിന്നാണ്. അതേ പണ്ട് ചെഗുവേര ഒളിപ്പോര് നടത്തിയ…

5 years ago

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍

  കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി.…

5 years ago

രാ​ജ്യ​ത്ത് 24 മണിക്കൂറിനിടെ 48,916 പേ​ര്‍​ക്ക് രോ​ഗം; 13 ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​ര്‍

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,916 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ…

5 years ago

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി മരിച്ചു

  കാ​സ​ര്‍​ഗോ​ഡ്:  സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റിപ്പോര്‍ട്ട് ചെയ്തു. പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി​നി  ന​ബീ​സ​യാ​ണ് (75) ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. ഇ​തോ​ടെ…

5 years ago

യുഎഇയില്‍ 261 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ 1145

  യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 261 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ…

5 years ago

ഒമാനിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമനുസരിച്ച് ലോക് ഡൗൺ നീളും: ആരോഗ്യ മന്ത്രി

  കോവി​ഡ്-19 വൈറസിന് മ​രു​ന്ന്​ ക​ണ്ടെ​ത്തു​ന്ന മു​റ​യ്ക്ക്​ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ലഭ്യമാകുന്നതിന് ​ വേ​ണ്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ്​ അ​ൽ ​​സെയ്ദി. 140 ക​മ്പ​നി​ക​ളാ​ണ്​ കോ​വി​ഡ്​…

5 years ago

ആലപ്പുഴയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്‍മണി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കണ്ടെയ്ന്‍മെന്റ്് സോണില്‍ നിന്നും ഒഴിവാക്കിയും ഉത്തരവായി

5 years ago

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

  സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. (ഇന്ന്)2020 ജൂലൈ 24 : ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം,…

5 years ago

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്നൊനൊരുങ്ങി കുവൈത്ത്

  കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്. രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളില്‍ മൂന്നാം ഘട്ടം ജൂലൈ 28 ന് ആരംഭിക്കാന്‍…

5 years ago

യു.എ.ഇയില്‍ ജോലിക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിച്ച് വീട്ടുജോലിക്കാർ

  വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് ഏജൻസിയായി മാറുകയാണ് സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. നിലവിലെ…

5 years ago

തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു

  നഗരസഭാപ്രദേശം മുഴുവനും കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ അടച്ചു. ഇതിനാൽ കോട്ടയം ഭാഗത്ത് നിന്നുള്ള ബസ്സുകൾ ചങ്ങനാശ്ശേരി വരേയും, ആലപ്പുഴ ഭാഗത്ത്…

5 years ago

ഇന്ത്യയില്‍ 24 മണിക്കുറിനിടെ 49,310 കോവിഡ് കേസുകള്‍, 740 മരണം

  രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 49,310 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി. 24 മണിക്കൂറിനിടെ…

5 years ago

രാജ്യ തലസ്ഥാനത്ത് ക്രിമിനൽ കേസുകൾ വർദ്ധിക്കുന്നു

  ഡൽഹി: രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും പടർന്നു കയറുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ രാജ്യതലസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം. മുൻവർഷങ്ങളേക്കാൾ ഇരട്ടിയിലേറെ ക്രിമിനൽ കേസുകളാണ്…

5 years ago

ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്കും രാജ്യത്ത് തിരിച്ചെത്താമെന്ന് ഒമാന്‍

  ഒമാനിൽ റസിഡന്റ് വിസയുള്ള ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്ക് ഒമാനില്‍ തിരികെ എത്താമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇതോടെ കൊവിഡ് പ്രതിസന്ധിയിൽ ആറ്…

5 years ago

This website uses cookies.