PEOPLE

ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്

ഗോട്ടബയയുടെ സഹോദരനും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്നുണ്ട്

5 years ago

സംസ്ഥാനത്ത് ഇന്ന് ആയിരം കടന്ന് രോഗികളും രോഗമുക്തിയും

  സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ…

5 years ago

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് എന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും…

5 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് കൂടി കോവിഡ്; 803 മരണം

  രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ…

5 years ago

ആലപ്പുഴ ജില്ലയിൽ ഇന്ന് 101 പേർക്ക് കോവിഡ്

  ആലപ്പുഴ ജില്ലയിൽ ഇന്ന് 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 85 പേർക്ക്…

5 years ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ്; 815 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് തിങ്കളാഴ്ച 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പർ‌ക്കത്തിലൂടെയുള്ള രോഗബാധ കൂടുകയാണ്. ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം…

5 years ago

സ്കൂൾ തുറക്കൽ: പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി

  കോവിഡ് പ്രതിസന്ധി നീണ്ടു പോകുന്ന പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ,…

5 years ago

കുവൈത്ത്: യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കും

  കോവിഡ്​ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കുവൈത്തിലേക്ക്​ നേരിട്ട്​ വരാൻ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റമുണ്ടാവുമെന്ന്​ സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം അറിയിച്ചു…

5 years ago

ആലപ്പുഴയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

  ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തി…

5 years ago

ഹജ്ജിന് പരിസമാപ്തി: ആത്മനിര്‍വൃതിയോടെ ഹാജിമാര്‍ മടങ്ങിത്തുടങ്ങി

  റിയാദ്:  ഏറെ അസാധാരണമായ ഇത്തവണത്തെ ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ ഞായറാഴ്ച മക്കയില്‍ നിന്നും മടങ്ങിത്തുടങ്ങി. തീര്‍ത്ഥാടനത്തിന് അന്ത്യം കുറിച്ചു കൊണ്ടുള്ള വിടവാങ്ങല്‍ ത്വവാഫിനായി…

5 years ago

രാമക്ഷേത്ര ഭൂമിപൂജയില്‍ നിന്നു ഒഴിവാക്കണമെന്ന് ഉമാ ഭാരതി

  ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ചുള്ള ഭൂമിപൂജയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഭൂമിപൂജയില്‍ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി…

5 years ago

യു.എ.ഇയിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പള്ളികളില്‍ പ്രവേശിക്കാം

  യു.എ.ഇയിലെ പള്ളികളിൽ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ 50% പേർക്ക് പ്രവേശനം. കൂടുതൽ പേർ രോഗമുക്തി നേടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇളവ് നൽകിയത്. സാമൂഹിക അകലം അടക്കമുള്ള…

5 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 52,972 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 18 ലക്ഷം കടന്നു

  ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,03,696 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. മരണസംഖ്യ 38000 കടന്നു. നിലവില്‍ 38135 പേര്‍ക്കാണ്…

5 years ago

ലോകത്ത് കോവിഡ് ബാധിതര്‍ 1.82 കോടി; മരണം 6.92 ലക്ഷം

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി രണ്ടേകാല്‍ ലക്ഷം ആളുകളിലേക്ക് കോവിഡ് വൈറസ് പടര്‍ന്നുപിടിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു.…

5 years ago

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന ക​ക്ക​ട്ടി​ല്‍ സ്വ​ദേ​ശി മ​ര​ക്കാ​ര്‍​കു​ട്ടി (70) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍​ക്ക് ന്യു​മോ​ണി​യാ​യും മ​റ്റ്…

5 years ago

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്; 752 പേര്‍ക്ക് രോഗമുക്തി

  കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ…

5 years ago

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ആരംഭിച്ചു

  തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…

5 years ago

ബഹ്‌റൈനിൽ വർക്ക്‌ പെർമിറ്റിന് ഓഗസ്റ്റ് 9 മുതൽ അപേക്ഷിക്കാം

  ബഹ്‌റൈനിൽ വർക്ക് പെർമിറ്റിന് ഓഗസ്റ്റ്‌ 9 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. പെർമിറ്റ്‌ അനുവദിക്കുന്നതോടെ കമ്പനികൾക്കു വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്…

5 years ago

സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും

  സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാര്‍ച്ച്‌ മുതല്‍ നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍…

5 years ago

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഇന്ന് രണ്ട് മരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു എസ്.ഐ മരിച്ചു. എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി…

5 years ago

This website uses cookies.