PEOPLE

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: ആഗസ്റ്റ് 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

  രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആഗസ്റ്റ് 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി…

5 years ago

ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് 10 മുതല്‍ ഒക്‌ടോബര്‍ 24 വരെ കുവൈറ്റിലേക്ക് മടങ്ങാൻ അവസരം

  നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാൻ അവസരം . ആഗസ്റ്റ് 10 മുതല്‍ ഒക്‌ടോബര്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന…

5 years ago

ദുബായിലെ ആഘോഷങ്ങൾക്ക് ഇനി മുതല്‍ പുത്തൻ ശൈലി

  വിവാഹം, വിരുന്ന്, തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി ദുബായ്. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചു എമിറേറ്റിന്റെ പുതിയ ജീവിത…

5 years ago

സംസ്ഥാനത്ത് വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യെ​ന്ന് കേന്ദ്ര ജ​ല ക​മ്മീ​ഷന്‍

  കേ​ര​ള​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യെ​ന്ന് കേന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്നറി​യി​പ്പ്. ദേ​ശീ​യ ദു​ര​ന്തനി​വാ​ര​ണ സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ള്‍ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും.കേ​ര​ളം, മാ​ഹി, ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര…

5 years ago

സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തെ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ്​ അല്‍ശൈഖ് വിലയിരുത്തി

  റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട സൗദിയിലെ സ്കൂളുകള്‍ പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തെ എല്ലാ സ്കൂളുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന്​…

5 years ago

സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുള്ളതായി എൻഐഎ

  സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുള്ളതായി എൻഐഎയുടെ കേസ് ഡയറി. യുഎഇ കോൺസുലേറ്റിലും നിർണായക സ്വാധീനമുണ്ട്. ഗൂഢാലോചനയിൽ സ്വപ്‌നയ്ക്ക് കൃത്യമായ…

5 years ago

മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നത്​ കോവിഡ്​ പ്രതിരോധം പാളിയതിനാല്‍ – ചെന്നിത്തല

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന ബോധം വന്നതുകൊണ്ടാണ്​ മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അശാസ്​ത്രീയ സമീപനങ്ങളും അലംഭാവവും…

5 years ago

തദ്ദേശസ്ഥാപനങ്ങൾക്ക് 1686.53 കോടി രൂപ അനുവദിച്ചു

  വികസന ഫണ്ട് ഇനത്തിലും റോഡ് - റോഡിതര സംരക്ഷണ ഫണ്ടിനത്തിലുമായി 1686.53 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചു. ഇതിൽ 705.25 കോടി രൂപയാണ് ഡെവലപ്പ്മെന്റ് ഫണ്ട്.…

5 years ago

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്റെ പരിശോധനാഫലം പോസിറ്റീവായി. മരിച്ചതിന് ശേഷമുള്ള…

5 years ago

വൈപ്പിനിൽ കാണാതായ മത്സ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

  കൊച്ചി: ശക്തമായ കാറ്റിലും മഴയിലും എളങ്കുന്നപ്പുഴ കിഴക്ക് വീരന്‍പുഴയില്‍ രണ്ടു വഞ്ചികള്‍ മറിഞ്ഞ്​ കാണാതായ മൂന്ന്​ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കിട്ടി. രാവിലെ നടന്ന തെരച്ചിലിൽ…

5 years ago

ലെബനാനിലേക്ക് ആവശ്യവസ്തുക്കൾ എത്തിച്ചു നല്‍കി കുവൈത്ത്

  സ്​ഫോടനം നടന്ന ലബനാനിലേക്ക്​ കുവൈത്തിൽ നിന്നും മരുന്നും മറ്റു അവശ്യ വസ്​തുക്കളും എത്തിച്ചു ​ നല്‍കി. കുവൈത്ത്​ കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ…

5 years ago

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 40,000 ക​ട​ന്നു; രോ​ഗി​ക​ള്‍ ഇ​രു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക്

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 56,282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 904 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 19,64,537 ആ​യി. മ​ര​ണ…

5 years ago

മുന്‍ എംഎല്‍എ പി നാരായണന്‍ അന്തരിച്ചു

  കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി നാരായണന്‍ (68) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം.…

5 years ago

താനൂർ കടലിൽ കാണാതായ സിദ്ധീഖിന്റെ മൃതദേഹം വൈപ്പിനിൽ കണ്ടെത്തി

  വൈപ്പിൻ: താനൂരിൽ നിന്നും മത്സ്യബന്ധനത്തിനിടെ കാണാതായ സിദ്ധീഖിന്റെ മൃതദേഹം വൈപ്പിനിൽ വളപ്പ് ചാപ്പ കടൽ തീരത്ത് നിന്നും ലഭിച്ചു. ജൂലൈ 28നാണ് മത്സ്യബന്ധനത്തിനിടെ സിദ്ധിഖും, കൂടെയുണ്ടായിരുന്ന…

5 years ago

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; 1234 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ്…

5 years ago

കോവിഡ് പ്രതിരോധത്തിനായി വിവിധ സ്ഥാപനങ്ങള്‍ക്ക് പരിശീലനം

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു.…

5 years ago

സൈബർ അക്രമികള്‍ക്കെതിരെ കുരുക്ക് മുറുക്കി യു.എ.ഇ

  സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.ഇ നടപടി കർശനമാക്കി . സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ കടുക്കും. ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5…

5 years ago

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്​ ആ​ശ്വാ​സ​മാ​കു​ന്നു

  മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്​ ആ​ശ്വാ​സ​മാ​കു​ന്നു. ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വാ​ണ്​ ഒ​രു മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്. ജൂ​ലൈ തു​ട​ക്ക​ത്തി​ല്‍ 5000 ത്തി​ന്​…

5 years ago

എറണാകുളം ജില്ലയില്‍ 11253 പേര്‍ നിരീക്ഷണത്തില്‍

  എറണാകുളം: ഇന്നലെ ജില്ലയില്‍ 898 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 425 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.…

5 years ago

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

  ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,691,670 ആയി ഉയര്‍ന്നു. മരണസംഖ്യ ഏഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 11,908,801…

5 years ago

This website uses cookies.