കൊച്ചി: ശക്തമായ കാറ്റിലും മഴയിലും എളങ്കുന്നപ്പുഴ കിഴക്ക് വീരന്‍പുഴയില്‍ രണ്ടു വഞ്ചികള്‍ മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കിട്ടി. രാവിലെ നടന്ന തെരച്ചിലിൽ നായരമ്പലം കടുവങ്കശേരി സന്തോഷ്(50) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എളങ്കുന്നപ്പുഴ അടിമക്കണ്ടത്തില്‍ സിദ്ധാര്‍ഥന് (53) പച്ചാളം ഷണ്മുഖപുരം കാരക്കാട്ട്പറമ്പില്‍ സജീവന്‍ (56) എന്നിവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു ചെറുമുളവുകാടിനു സമീപം അപകടം. അമ്മാവന്റെ വീട്ടില്‍ താമസിച്ച് പണിക്ക് പോയതാണ് സജീവന്‍. പുലര്‍ച്ചെ രണ്ടിന് രണ്ടാള്‍ വഞ്ചിയില്‍ കയറി ഊന്നിവല നീട്ടാനായിരുന്നു ഇവര്‍ വഞ്ചികളില്‍ പോയത്. കാറ്റ് വീശിയതോടെ വെള്ളം വഞ്ചിയിലേക്ക് വീണ് മുങ്ങുകയായിരുന്നു. വഞ്ചിയിലുണ്ടായിരുന്ന കര്‍ത്തേടം തറേപറമ്പില്‍ സാജു കയറിലും അടക്കാമരത്തിലും പിടിച്ചുകിടന്ന് രക്ഷപെട്ടു. പുലര്‍ച്ചെ വെള്ളത്തില്‍ തുഴഞ്ഞു നീങ്ങിയെങ്കിലും സാജുവിന് മാത്രമെ കയറില്‍ പിടിച്ചുകിടക്കാനായുള്ളു. മുക്കാല്‍ മണിക്കൂറിന് ശേഷം കാറ്റ് അവസാനിച്ചതോടെ വേറൊരു വഞ്ചിയില്‍ രക്ഷപെടുകയായിരുന്നു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.