PEOPLE

ആരോഗ്യമേഖലയിൽ റെക്കോഡ്‌ നിയമനം; എൽഡിഎഫ്‌ സർക്കാർ സൃഷ്‌ടിച്ചത് 4300ലധികം തസ്‌തികകൾ

  ആരോഗ്യമേഖലയിൽ എൽഡിഎഫ്‌ സർക്കാർ നടത്തിയത്‌ റെക്കോർഡ്‌ നിയമനം. സ്‌റ്റാഫ്‌ നേഴ്‌സ്‌, അസിസ്‌റ്റന്റ്‌ സർജൻ തസ്‌തികയിലേക്കുള്ള കഴിഞ്ഞ രണ്ട്‌ പിഎസ്‌സി റാങ്ക്‌ലിസ്‌റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. സ്‌റ്റാഫ്‌ നേഴ്‌സായി…

5 years ago

വെള്ളപ്പൊക്ക പരിഹാര മാര്‍ഗങ്ങള്‍ക്കായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

  രാജ്യത്തെ പ്രളയം, വെള്ളപ്പൊക്കം ഇത് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി.കേരളം, അസം, ബിഹാർ ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാന…

5 years ago

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം സ്ഥിരീകരിച്ചു. കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള പ​ന്നി​പ്പാ​റ സ്വ​ദേ​ശി ആ​ഗ്ന​സ് ഡി​സൂ​സ (82) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ്…

5 years ago

പെട്ടിമുടി ദുരന്തത്തിലെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 49 ആയി

  രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ ആറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നയ്മക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയി.…

5 years ago

കുവൈത്തില്‍ 514 പേര്‍ക്ക്​ കൂടി കോവിഡ്​; 713 പേര്‍ക്ക്​ രോഗമുക്​തി

  കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 514 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 7716 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​.  713 പേര്‍ ഉള്‍പ്പെടെ 63,519 പേര്‍ രോഗമുക്​തി…

5 years ago

മണിപ്പൂർ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

  ഇംഫാൽ: മണിപ്പൂർ സംസ്ഥാന സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 60 അംഗങ്ങളുള്ള മണിപ്പൂർ നിയമസഭയിൽ ഇപ്പോൾ 53 അംഗങ്ങൾ മാത്രമാണ് ഉള്ളത്. നാല് അംഗങ്ങളെ അയോഗ്യരാക്കി.…

5 years ago

രാജ്യത്ത് 24 മണിക്കൂറില്‍ 62,064 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 22.15 ലക്ഷം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 62,064 പേര്‍ക്ക്. ഇന്നലെ മാത്രം 1,007 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 22.15…

5 years ago

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് 1420 രോഗികള്‍

  സംസ്ഥാനത്ത് ശനിയാഴ്ച 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി…

5 years ago

ബെയ്‌റൂട്ട് സ്ഫോടനം: 60 പേരെ ഇനിയും കണ്ടെത്താനായില്ല

  ബെയ്‌റൂട്ട് : ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ ഉഗ്രസ്ഫോടനമാ നടന്നിട്ട് നാലുദിവസം പിന്നിടുമ്ബോഴും അറുപതിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല . ലെബനനില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍…

5 years ago

രക്ഷാദൗത്യത്തിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയില്‍ എത്തി

  വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്.…

5 years ago

രാജമല ദുരന്തം; മരണസംഖ്യ 27 ആയി

  ഇടുക്കി രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഉച്ചയോടെ ഒരാളുടെ കൂടി മൃതദേഹം കൂടി…

5 years ago

പ്രതീക്ഷയോടെ ഒമാന്‍: കോവിഡ്​ രോഗ വ്യാപനം കുറയുന്നു

  മസ്​കത്ത്​: കോവിഡ്​ രോഗ വ്യാപനത്തില്‍ കുറവ്​. 290 പേര്‍ക്കാണ്​ ശനിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതില്‍ 231 പേര്‍ സ്വദേശികളും 59 പേര്‍ പ്രവാസികളുമാണ്​. ഇതോടെ മൊത്തം…

5 years ago

രക്ഷാപ്രവർത്തനത്തിൽ തൃപ്തിയില്ല; മന്ത്രിയുടെ മുന്നിൽ പ്രതിഷേധം

  പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിക്ക് മുന്‍പില്‍ നാട്ടുകാരാണ് പ്രതിഷേധിച്ച് എത്തിയത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെയാണ് മന്ത്രി എംഎം മണി…

5 years ago

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

  കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത -  കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ…

5 years ago

ചൈനയില്‍ പുതിയ വൈറസ്: ഏഴുപേര്‍ മരിച്ചു; 60 പേര്‍ക്ക് രോഗബാധ

  ബീജിംഗ് : ചൈനയില്‍ ഒരു പുതിയ വൈറസ് മൂലമുണ്ടായ പകര്‍ച്ചവ്യാധിയില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 60 രോഗബാധിതരാകുകയും ചെയ്തുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യരില്‍…

5 years ago

പമ്പാനദിയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

  പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉള്ളതിനാൽ പമ്പാ ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു. ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാർ തിരുവൻവണ്ടൂർ…

5 years ago

കരിപ്പൂര്‍ വിമാന ദുരന്തം; അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ വിവരങ്ങള്‍

  കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ 18 പേരാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 23 പേര്‍ വീട്ടിലേക്ക്…

5 years ago

രാ​ജ്യ​ത്ത് 24 മണിക്കൂറിനിടയില്‍ 61,537 പേ​ര്‍​ക്ക് കോ​വി​ഡ്; 933 മ​ര​ണം

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 61,537 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് 60,000 ത്തി​ന്…

5 years ago

രക്ഷാപ്രവര്‍ത്തനം കഴിഞ്ഞു, ഇനി വീട്ടിലുള്ളവര്‍ക്ക്‌ കോവിഡ്‌ വരാതിരിക്കാന്‍ ഞങ്ങളെന്താണ്‌ വേണ്ടത്‌?

  കരിപ്പൂര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ സ്വയംനിരീക്ഷണത്തില്‍ പോകണമെന്ന്​ മഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ ഡോക്​ടര്‍ ഷിംന അസീസ്​. പ്രിയപ്പെട്ട രക്ഷാപ്രവര്‍ത്തകരോട്‌ ഒന്നേ പറയാനുള്ളൂ, ഇന്നലെ വിമാനത്തില്‍നിന്ന്​…

5 years ago

രാജമല ദുരന്തം; മരിച്ചവരുടെ എണ്ണം 22 ആയി, തിരച്ചില്‍ തുടരുന്നു

  ഇടുക്കി: രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. രണ്ടാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുകയാണ്. 58 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ പെട്ടിമുടിയില്‍…

5 years ago

This website uses cookies.