Kerala

കരിപ്പൂര്‍ വിമാന ദുരന്തം; അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ വിവരങ്ങള്‍

 

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ 18 പേരാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 23 പേര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു

അപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍

1. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ(60).

2. സഹപൈലറ്റ് അഖിലേഷ് കുമാര്‍.

3. ആയിശ ദുഅ (2), പുത്തന്‍ക്കളത്തില്‍ ഹൗസ്, കോടതിപ്പടി, മണ്ണാര്‍ക്കാട്.

4. മുഹമ്മദ് റിയാസ് വി.പി (24), വട്ടപ്പറമ്ബില്‍, മുണ്ടക്കോട്ടുകൊറുശ്ശി, ചളവറ, പാലക്കാട്.

5. ശഹീര്‍ സയീദ് (38). ചേവപ്പാറ, തെക്ക കുറൂര്‍, തിരൂര്‍, മലപ്പുറം

6. സുധീര്‍ വാരിയത്ത് (45).കാരാട്ട് വെള്ളാട്ട് ഹൗസ്, കൊളമംഗലം, വളാഞ്ചേരി, മലപ്പുറം.
7. ലൈലാബി കെ.വി (51), കുന്നത്തേല്‍ ഹൗസ്, കൊളോളമണ്ണ, എടപ്പാള്‍.

8. ജാനകി കുന്നോത്ത് (55), തണ്ടപ്പുറത്തുമ്മേല്‍, മൂലാട്, നടുവണ്ണൂര്‍, കോഴിക്കോട്.

9. സനോബിയ (40). പുതിയപന്തക്കലകം, ഫദല്‍, സൗത്ത് ബീച്ച്‌ റോഡ്, കോഴിക്കോട്.

10. അസം മുഹമ്മദ് ചെമ്ബായി (1), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.

11. രമ്യ മുരളീധന്‍ (32), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.

12. മനാല്‍ അഹമ്മദ് (25), പാലോള്ളതില്‍, നാദാപുരം, കോഴിക്കോട്.

13. ശറഫുദ്ദീന്‍ (35), മേലെ മരുതക്കോട്ടില്‍, കുന്നമംഗലം, കോഴിക്കോട്.

14. ഷെസ ഫാത്തിമ (2), കീഴടത്തില്‍ ഹൗസ്, കൊട്ട്, കല്ലിങ്ങല്‍, തിരൂര്‍

15. രാജീവന്‍ (61), ചേരിക്കപറമ്പില്‍, കോക്കല്ലൂര്‍, ബാലുശ്ശേരി

16. ശാന്ത മരക്കാട്ട് (59), കൊളങ്ങര ഹൗസ്, നിറമരുതൂര്‍, തിരൂര്‍, മലപ്പുറം

17. ശിവാത്മീക മുരളീധരന്‍ രമ്യ (5), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.

18. സഹീറാ ബാനു മാഞ്ചറ (29), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.