news

ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ സൗ​ദി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തും -ഷാ​ഫി പ​റ​മ്പി​ൽ എം.​പി

ദ​മ്മാം: വി​ദേ​ശ യൂ​നി​വേ​ഴ്സി​റ്റി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ ന​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്സി​റ്റി​ക​ളെ സൗ​ദി​യി​ലെ​ത്തി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു.…

10 months ago

ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണം: യുദ്ധം അവസാനിപ്പിക്കാൻ മാർഗവുമായി സെലെൻസ്കി.

കീവ് : റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി ഇരു രാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്നു നിർദേശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി. എല്ലാ യുക്രെയ്ൻ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും…

10 months ago

പോപ്പിൻ്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി; ​ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെന്ന് വത്തിക്കാൻ

വത്തിക്കാൻ: പോപ്പ് ഫ്രാൻസിസിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് വത്തിക്കാൻ. എന്നാൽ പോപ്പ് ​ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. ശ്വാസകോശത്തേയും കിഡ്നിയേയും രോ​ഗം ബാധിച്ചതിനാൽ പോപ്പിന്റെ നില ​ഗുരുതരമാണെന്ന് ഇന്നലെ വത്തിക്കാൻ…

10 months ago

ഷാഫി പറമ്പിലിന് ബഹ്‌റൈനിൽ വൻ സ്വീകരണം.

മനാമ : എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തിയ ഷാഫി പറമ്പിലിന്  വൻ സ്വീകരണം.  യുഡിഎഫ് കോഴിക്കോട് ജില്ല കമ്മിറ്റിയും ബഹ്‌റൈനിലെ ആർഎംപി യുടെ പോഷക സംഘടനയായ…

10 months ago

ഷെയ്ഖ് മുഹമ്മദ് ഇറ്റലി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി.

അബുദാബി/റോം : യുഎഇയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെക്കുറിച്ചും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

10 months ago

റമസാനിൽ ഒമാനിൽ തൊഴിൽ സമയം കുറച്ചു

മസ്‌കത്ത് : റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ 'ഫ്ലെക്സിബിൾ' രീതിയും സ്വകാര്യ…

10 months ago

ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്തിൽ

മസ്‌കത്ത് : ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ആരംഭിച്ചു. ഷെൽ ഒമാനാണ് പദ്ധതിയുടെ നടത്തിപ്പുകാർ. സുസ്ഥിര ഗതാഗതത്തിനായുള്ള രാജ്യത്തിന്റെ…

10 months ago

ദുബായിൽ വീസ പുതുക്കാൻ ഇനി മിനിറ്റുകൾ മാത്രം; താരമായി ‘എഐ സലാമ’

ഷാർജ : ഇനി മുതൽ ദുബായ് വീസ പുതുക്കാൻ ഏതാനും ക്ലിക്കുകൾ മാത്രം, സലാമ എന്ന പേരിൽ പുതിയ നിർമിത ബുദ്ധി(എഐ) യിൽ അധിഷ്ഠതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം…

10 months ago

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്.

ഷാർജ : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എമിറേറ്റിൽ വ്യക്തികളെ ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ വെബ്‌സൈറ്റുകളുടെയും തട്ടിപ്പുകളുടെയും വ്യാപനം ഉണ്ടായിട്ടുണ്ടെന്ന്…

10 months ago

കേരളത്തിന്റെ കുതിപ്പിന് ഹൈലൈറ്റിന്റെ വൻ പദ്ധതി; 10,000 കോടി നിക്ഷേപം, 70,000 തൊഴിൽ

കൊച്ചി: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുത്തനുണർവ് തേടി രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ഹൈലൈറ്റ് ഗ്രൂപ്പ്.…

10 months ago

ഒമാനില്‍ റമസാന്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

മസ്‌കത്ത് : ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിനാകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്ര റിപ്പോര്‍ട്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച സൂര്യന്‍ അസ്തമച്ചതിന് ശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഏകദേശം അരമണിക്കൂറോളം ദൃശ്യമാകുമെന്ന്…

10 months ago

വെള്ളം ഒഴുകുന്നത് വെല്ലുവിളി; തെലങ്കാനയിലെ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 46 മണിക്കൂര്‍ പിന്നിടുന്നു. ശനിയാഴ്ച രാവിലെയായിരുന്നു തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. വെള്ളത്തിന് പുറമേ…

10 months ago

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഡൽഹിയിൽ എൽഡിഎഫിൻ്റെ രാപ്പകൽ സമരം, ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് എല്‍ഡിഎഫ്. ഡല്‍ഹിയില്‍ ഇന്ന് രാപ്പകല്‍ സമരം സംഘടിപ്പിക്കും. പ്രധാനമന്ത്രിയുടെ…

10 months ago

വാരാന്ത്യ വിശ്രമദിനങ്ങളില്ല; റമസാനിൽ കുവൈത്തിലെ ഇമാമുമാരുടെ അവധിയ്ക്ക് നിയന്ത്രണം

കുവൈത്ത്‌ സിറ്റി : റമസാന്‍ മാസത്തില്‍ ഇമാമുമാര്‍, മുഅദ്ദിനകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി  പരിമിതപ്പെടുത്തി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. പുണ്യമാസത്തിൽ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക്…

10 months ago

ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച, സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി

മസ്കത്ത്: വടക്കൻ ബാത്തിന, മുസന്ദം ​ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ചയുണ്ടായതായി സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.…

10 months ago

കി​രീ​ടാ​വ​കാ​ശി​യോ​ടൊ​പ്പം സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം:​ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്​ റൊ​ണാ​ൾ​ഡോ

റി​യാ​ദ്​: സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തി​ൽ ത​ന്നെ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നെ കാ​ണാ​നാ​യ​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്​​ പോ​ർ​ച്ചു​ഗി​സ് താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. സൗ​ദി ക​പ്പ് 2025 അ​ന്താ​രാ​ഷ്​​ട്ര…

10 months ago

സൗ​ദി സ്ഥാ​പ​ക​ദി​നം; ഒ.​ഐ.​സി.​സി ജി​ദ്ദ​യി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​ൻ ക​മ്മി​റ്റി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ക്യാ​മ്പി​ലെ​ത്തി വി​വി​ധ…

10 months ago

‘ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു, അവർക്ക് പണം ആവശ്യമില്ല’: തുടർച്ചയായ നാലാം ദിവസവും ട്രംപിന്റെ വിമർശനം

വാഷിങ്ടൻ : യുഎസിനെ ഇന്ത്യ നന്നായി മുതലെടുക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ‘‘ഇന്ത്യയെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ 18 മില്യണ്‍ ഡോളര്‍. എന്തിനാണത്? അവർക്ക് പണം ആവശ്യമില്ല’ –…

10 months ago

ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28 ന്.

ദോഹ : ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന്  എംബസി അധികൃതർ അറിയിച്ചു. ഐ സിബിഎഫുമായി  സഹകരിച്ചു…

10 months ago

സ്ഥാപക ദിനാചരണം; റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക് സൗദി ഭരണാധികാരികളുടെ പേരുകൾ നൽകും

റിയാദ് : സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക്  ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരിടാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദ്ദേശം നൽകി.കഴിഞ്ഞ മൂന്ന്…

10 months ago

This website uses cookies.