ഫുജൈറ : യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…
മസ്‌കത്ത് : ടൂറിസം മേഖലയിലെ തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനയുമായി പൈതൃക, ടൂറിസം മന്ത്രാലയം. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് പരിശോധനാ കാമ്പയിൻ ആണ് നടത്തിയത്. 459…
മനാമ : മോട്ടോർ സൈക്കിൾ ആംബുലൻസ് അവതരിപ്പിച്ച് ബഹ്‌റൈൻ. ഗതാഗതക്കുരുക്കുകളിലും ഇടുങ്ങിയ പ്രദേശങ്ങളിലും അടിയന്തര സാഹചര്യത്തിൽ വേഗത്തിൽ എത്തിച്ചേരുക എന്നതാണ് മോട്ടോർ സൈക്കിൾ ആംബുലൻസിന്റെ ലക്ഷ്യമെന്ന് അധികൃതർ…
ദോഹ : ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ശേഷി വർധിപ്പിച്ച് രണ്ട് കോൺകോഴ്സുകൾ കൂടി തുറന്നു. ഡി, ഇ കോൺകോഴ്സുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ഇതോടെ പ്രതിവർഷം 6.5…
മസ്‌കത്ത് : ഒമാനില്‍ ഔദ്യോഗികമായി വസന്തകാലം ആരംഭിച്ചു. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നലെ വസന്തത്തിലെ ആദ്യ ദിനമായിരുന്നുവെന്ന് ഒമാനി സൊസൈറ്റി ഫോര്‍ ആസ്‌ട്രോണമി ആൻഡ് സ്‌പേസ്…
ദുബായ് : സന്ദർശക, ടൂറിസ്റ്റ് വീസയുടെ ഒപ്പമുള്ള ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ. ജീവൻ അപകടത്തിലാകുന്ന അത്യാഹിതങ്ങൾക്ക് മാത്രമാണ് ഈ ഇൻഷുറൻസ്…
മസ്‌കത്ത് : ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് രാജ്യക്കാരാണ് പിടിയിലായത്.…
ദുബായ് : റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് അധികൃതർ സൗജന്യ ബസ് സൗകര്യമൊരുക്കി. പള്ളിയെ അൽ റബ്ദാൻ പ്രദേശത്തെ ബസ് ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുന്ന 10 സൗജന്യ…
ദുബായ് : മുഹമ്മദ് ബിൻ സായിദ് റോഡരികിൽ ഗ്ലോബൽ വില്ലേജിന് എതിർവശത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തീ പിടിത്തമുണ്ടായത്. മുകളിലത്തെ രണ്ട്…
ദോഹ : പടിഞ്ഞാറൻ ലണ്ടനിലെ പവർ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ടത് ഖത്തർ എയർവേയ്സിന്റെ ദോഹ–ലണ്ടൻ സർവീസുകളെയും സാരമായി ബാധിച്ചു. യാത്രാ തടസ്സം നേരിട്ട…
ദോഹ : നാട്ടിൽ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് പ്രവാസി…
മസ്‌കത്ത് : മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 3,072 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിക്കുന്നത്. www.indianschoolsoman.കോം എന്ന വെബ്സൈറ്റിലൂടെ…
മദീന : സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പേർക്ക് പരുക്കേറ്റു. ഇന്നലെ മക്ക മദീന റോഡിൽ വാദി ഖുദൈദിലാണ് അപകടമുണ്ടായത്.…
ദോഹ: ഈദുൽ ഫിത്ർ പ്രമാണിച്ച് ഖത്തറിലെ സ്കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 26, 27 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…
മനാമ : ബഹ്‌റൈനിൽ ചില തൊഴിൽ മേഖലകൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കാനുള്ള നിർദ്ദേശം എംപിമാർ ഏകകണ്ഠമായി അംഗീകരിച്ചു. എൻജിനീയറിങ്, കല, മാനവവിഭവശേഷി, ഭരണനിർവഹണം, മാധ്യമപ്രവർത്തനം, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്,…
അബുദാബി : യുഎഇയിൽ ഇന്ത്യൻ സ്കൂളുകൾ വാർഷിക പരീക്ഷ കഴിഞ്ഞ് ഇന്ന് അടയ്ക്കും. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ രണ്ടാം പാദ പഠനം പൂർത്തിയാക്കിയാണ് ഹ്രസ്വകാല അവധിക്ക്…
മനാമ : ബഹ്‌റൈനിൽ ചില തൊഴിൽ മേഖലകൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കാനുള്ള നിർദ്ദേശം എംപിമാർ ഏകകണ്ഠമായി അംഗീകരിച്ചു. എൻജിനീയറിങ്, കല, മാനവവിഭവശേഷി, ഭരണനിർവഹണം, മാധ്യമപ്രവർത്തനം, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്,…
അബുദാബി : രാജ്യാന്തര സന്തോഷ ദിനത്തിൽ യുഎഇയ്ക്ക് ഇരട്ടിമധുരം. ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളിൽ ഒന്നായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. മധ്യപൂർവദേശ രാജ്യങ്ങളിൽനിന്ന് ആദ്യ 25 സ്ഥാനങ്ങളിൽ ഇടംപിടിച്ച…
അബുദാബി : യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. താൽക്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും വർക്ക് പെർമിറ്റില്ലാതെ ജോലി…
ജിദ്ദ : ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ലംഘിച്ചതിന് സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (എസ്എഐപി) 7900ൽ അധികം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുകയും ഓൺലൈൻ സ്റ്റോറുകളിൽ നിന്ന്…
This website uses cookies.