Breaking News

മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് അ​വ​ത​രി​പ്പി​ച്ച് ബ​ഹ്റൈ​ൻ

മ​നാ​മ : മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് അ​വ​ത​രി​പ്പി​ച്ച് ബ​ഹ്റൈ​ൻ. ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളി​ലും ഇ​ടു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക എ​ന്ന​താ​ണ് മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദേ​ശീ​യ ആം​ബു​ല​ൻ​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ചീ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ താ​രി​ഖ് അ​ൽ ഹ​സ്സ​ൻ മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് നോ​ക്കി​ക്കാ​ണു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. കൂ​ടാ​തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഈ ​സേ​വ​നം ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​ത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.