news

ചുട്ടുപൊള്ളി കുവൈത്ത്; ഗൾഫ് രാജ്യങ്ങളിലെല്ലാം ചൂട് കൂടുന്നു

കുവൈത്ത് സിറ്റി : ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന ചൂട് കുവൈത്തിൽ രേഖപ്പെടുത്തി. കുവൈത്തിലെ മതറബയിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില . ചരിത്രത്തിലെ…

11 months ago

കുവൈത്ത് രാജകുടുംബാം​ഗത്തിന് പത്മശ്രീ, ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് പുരസ്കാരം സമ്മാനിച്ച് ഇന്ത്യൻ രാഷ്ട്രപതി

ന്യൂഡൽഹി: കുവൈത്തിൽ യോഗയുടെ പ്രചാരണത്തിന് നൽകിയ സംഭാവനകൾക്ക് രാജകുടുംബാംഗം ശൈഖ അലി അൽ ജാബിർ അസ്സബാഹിനെ ഇന്ത്യൻ സർക്കാർ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. പത്മശ്രീ ലഭിക്കുന്ന…

11 months ago

ദു​ബൈ​യി​ൽ ത​ർ​ക്ക​ പ​രി​ഹാ​ര​ത്തി​ന്​ ബ​ദ​ൽ സം​വി​ധാ​നം

ദു​ബൈ: നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ പ​ക​രം ഒ​ത്തു​തീ​ർ​പ്പി​ലൂ​ടെ ത​ർ​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ബ​ദ​ൽ സം​രം​ഭം അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ. ‘അ​നു​ര​ഞ്ജ​ന​മാ​ണ്​ ന​ല്ല​ത്​’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന സം​രം​ഭ​ത്തി​ന്​ ദു​ബൈ അ​റ്റോ​ണി ജ​ന​റ​ൽ…

11 months ago

ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹന ഇറക്കുമതിക്കും കയറ്റുമതിക്കുമായി പുതിയ ലോജിസ്റ്റിക്‌സ് സോൺ

ദമ്മാം: ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹനങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി പ്രത്യേക ലോജിസ്റ്റിക്‌സ് സോൺ സ്ഥാപിക്കാൻ സൗദി പോർട്ട്‌സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പും…

11 months ago

ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ 32-ാമത് പതിപ്പിൽ ഒമാനിൽ നിന്നും 37 സ്ഥാപനങ്ങൾ പങ്കെടുക്കുന്നു

മസ്കത്ത്: ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ 32-ാമത് പതിപ്പിൽ ഒമാനിൽ നിന്നും 37 സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. 2025 ഏപ്രിൽ 28 മുതൽ മെയ് 1 വരെ…

11 months ago

565 മില്യൺ ഡോളർ വിലമതിക്കുന്ന സോളാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒമാൻ

മസ്കത്ത്: സൊഹാർ ഫ്രീസോണിൽ അത്യാധുനിക സൗരോർജ്ജ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 565 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച് ഒമാൻ. ലോകത്തിലെ ഏറ്റവും മികച്ച നാല് ഉയർന്ന കാര്യക്ഷമതയുള്ള…

11 months ago

ഫാക് കുര്‍ബ ക്യാംപെയ്ൻ: ഒമാനിൽ 1088 തടവുകാര്‍ക്ക് മോചനം

മസ്‌കത്ത് : ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഒരുക്കുന്ന ഫാക് കുര്‍ബ ക്യാംപെയ്നില്‍ ഇത്തവണ 1,088 തടവുകാര്‍ക്ക് മോചനം സാധ്യമാക്കിയതായി അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ വര്‍ഷവും റമസാനോടനുബന്ധിച്ചാണ്…

11 months ago

ഇന്ത്യയിൽ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി.

മദീന : ഈ വര്‍ഷത്തെ ഹജ് നിർവഹിക്കുന്നവരുടെ ഇന്ത്യയിൽനിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. ഹൈദരാബാദില്‍ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേരുടെ സംഘം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍…

11 months ago

ഒറ്റവർഷം യാത്രികരുടെ എണ്ണത്തിൽ 36% വർധന; എമിറേറ്റ്സിലും ഫ്ലൈ ദുബായിലും പറന്നത് 50 ലക്ഷത്തിലേറെ പേർ

ദുബായ് : ദുബായുടെ ഔദ്യോഗിക എയർലൈനുകളായ എമിറേറ്റ്സും ഫ്ലൈ ദുബായും ചേർന്ന് 2024ൽ 50 ലക്ഷത്തിലേറെ പേർക്കു യാത്രാ സൗകര്യമൊരുക്കി. ഇരു എയർലൈനുകളും കൈകോർത്തതോടെ യാത്രക്കാരുടെ എണ്ണത്തിൽ…

11 months ago

ഇന്ത്യ മിന്നലാക്രമണം നടത്തുമെന്ന് ആശങ്ക; ഭീകരതാവളങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ മാറ്റി: പാക്കിസ്ഥാന് തലവേദനയായി തെരുവുപ്രക്ഷോഭം.

ന്യൂഡൽഹി : പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്ന നദീജലത്തിന്റെ അളവ് ഇന്ത്യ കുറച്ചതായുള്ള റിപ്പോർട്ടുകൾക്കിടയിൽ, വടക്കൻ പാക്കിസ്ഥാനിലെ ഗിൽജിത്–ബാൾട്ടിസ്ഥാനിൽ തെരുവുപ്രക്ഷോഭം ആരംഭിച്ചു. വെള്ളം തടഞ്ഞെന്ന പേരിൽ ഇന്ത്യയക്കെതിരെയാണു പ്രക്ഷോഭമെന്നും അതല്ല…

11 months ago

ഭ​ക്ഷ​ണ​വും മ​രു​ന്നും ആ​യു​ധ​മാ​ക്കു​ന്ന​ത് അ​പ​ല​പ​നീ​യം -ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി

ദോ​ഹ: ഭ​ക്ഷ​ണ​വും മ​രു​ന്നും യു​ദ്ധോ​പ​ക​ര​ണ​മാ​ക്കു​ന്ന ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ഗ​സ്സ​യി​ൽ തു​ട​രു​ന്ന…

11 months ago

തൊ​ഴി​ൽ സു​ര​ക്ഷ ന​ൽ​കു​ന്ന​തി​ൽ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധം- മ​ന്ത്രി

മ​നാ​മ: സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ടം കു​റ​ക്കു​ന്ന​തി​നും ബ​ഹ്റൈ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നി​യ​മ​കാ​ര്യ മ​ന്ത്രി​യും താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ യൂ​സി​ഫ് ഖ​ലാ​ഫ് എ​ടു​ത്തു​പ​റ​ഞ്ഞു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ…

11 months ago

സൗദി അറേബ്യ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചത് 70 ലക്ഷത്തിലധികം വിസകൾ

റിയാദ്: ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ സൗദി അറേബ്യ 70 ലക്ഷത്തിലധികം വിസകൾ അനുവദിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള 18 വിഭാഗങ്ങളിലായി…

11 months ago

ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം മെയ് എട്ടിന് തുടങ്ങും;വിവിധ വിഷയങ്ങളിലും ഭാഷകളിലുമുള്ള 1,66,000ലധികം പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിക്കും

ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 34-ാമത് പതിപ്പിന് അടുത്ത മാസം എട്ടിന് തുടക്കമാകും. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) നടക്കുന്ന പുസ്തകോത്സവം മെയ് 17…

11 months ago

സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന; 182 എണ്ണം കണ്ടെത്തി

ജിദ്ദ : രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ . ഈ വർഷത്തെ ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിൽ 182 സ്ഥാപനങ്ങൾ…

11 months ago

ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. മത്രബ സ്റ്റേഷനിൽ ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഠിനമായ ചൂടിന്റെയും…

11 months ago

വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന് പുതിയ നേതൃത്വം

ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന് പുതിയ നേതൃത്വം. ദുബൈ ഏഷ്യാന ഹോട്ടലിൽ വെച്ച് നടന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡന്റായി ജോൺ ഷാരി, ചെയർമാനായി ഷാബു…

11 months ago

ഒമാനിലെ നിക്ഷേപ അന്തരീക്ഷത്തെ പ്രശംസിച്ച് ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസുഫലി

ഒമാൻ : ഒമാനിലെ നിക്ഷേപ അന്തരീക്ഷത്തെ പ്രശംസിച്ച് ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസുഫലി. അഡ്വാന്റേജ് ഒമാൻ ഫോറത്തോടനുബന്ധിച്ച് ദി അറേബ്യൻ സ്റ്റോറീസിനു നൽകിയ…

11 months ago

ലണ്ടൻ മലയാള സാഹിത്യ വേദി പുരസ്‌കാരം ഡോ ജെ രത്‌നകുമാറിന് സമ്മാനിച്ചു.

കോട്ടയം : കലാസാംസ്‌കാരികസാമൂഹ്യ മേഖലയിലെ സ്തുത്യർഹ സേവനങ്ങൾ പരിഗണിച്ചു കൊണ്ട് ലണ്ടൻ മലയാള സാഹിത്യ വേദി ഏർപ്പെടുത്തിയ പുരസ്‌കാരം കോട്ടയത്ത് വച്ച് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ…

11 months ago

കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു; ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്.

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ് . മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളിൽ…

11 months ago

This website uses cookies.