Breaking News

വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന് പുതിയ നേതൃത്വം

ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന് പുതിയ നേതൃത്വം. ദുബൈ ഏഷ്യാന ഹോട്ടലിൽ വെച്ച് നടന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡന്റായി ജോൺ ഷാരി, ചെയർമാനായി ഷാബു സുൽത്താൻ, സെക്രട്ടറിയായി റജി ജോർജ്ജ് എന്നിവർ അധികാരമേറ്റു. ട്രഷറർ ആയി ജോൺ കെ ബേബി, വൈസ് പ്രസിഡന്റ് അഡ്മിൻ ആയി സന്തോഷ് വർഗീസ്, വിമെൻസ് ഫോറം പ്രസിഡന്റായി ഷബ്‌ന സുധീർ, വിമൻസ് ഫോറം സെക്രട്ടറിയായി ഷീബ ടൈറ്റസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിമൻസ് ഫോറം ട്രഷറർ ആയി നസീമ മജീദ്, യൂത്ത് ഫോറം പ്രസിഡന്റ് ആയി ദിയ നമ്പ്യാർ, യൂത്ത് ഫോറം സെക്രട്ടറിയായി സുദേവ് സുധീർ, ട്രഷററായി ടിറ്റോ ടൈറ്റസ് എന്നിവർ ചാർജ്ജെടുത്തു. രക്ഷാധികാരികളായി രാജു തേവർമ്മടം, പ്രദീപ് പൂഗാടൻ, അരുൺ ബാബു ജോർജ്ജ്, സുധീർ സുബ്രഹ്‌മണ്യൻ എന്നിവരെ തെരഞ്ഞെടുത്തു. കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ടി ജമാലുദീന് ചടങ്ങിൽ ഹോണററി മെമ്പർഷിപ് നൽകി ആദരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.