news

ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന് ഉച്ചക്ക് 2.30ന്

മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസി ഓപൺ ഹൗസ് വെള്ളിയാഴ്‌ച (ഇന്ന്) ഉച്ചക്ക് 2.30ന് എംബസി അങ്കണത്തിൽ നടക്കും. നാല് മണി വരെ…

1 year ago

സ്കൂ​ളു​ക​ൾ നാ​ളെ മു​ത​ൽ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്​

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് നാ​ളെ മു​ത​ൽ തു​ട​ക്ക​മാ​വും. ഡി​സം​ബ​ർ 14 മു​ത​ൽ മൂ​ന്ന് ആ​ഴ്ച​യാ​ണ് അ​വ​ധി. ഷാ​ർ​ജ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധി തു​ട​ങ്ങു​ന്ന​ത് ഡി​സം​ബ​ർ…

1 year ago

ദുബായ് റിവർലാൻഡിൽ സന്ദർശകർക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ അവസരം

ദുബായ് : ദുബായിലെ പ്രമുഖ തീം പാർക്കായ ദുബായ് റിവർലാൻഡിൽ വളർത്തുമൃഗങ്ങൾക്ക് സ്വാഗതമോതുന്നു. ഈ മാസം 14, 15 തീയതികളിലാണ് ദുബായ് പാർക്സ് ആൻഡ് റിസോർട്ടിൽ സ്ഥിതി…

1 year ago

ഫിഫ ലോകകപ്പ് ആതിഥേയത്വം; സൗദി അറേബ്യയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് ലോകം

ജിദ്ദ : ഫിഫ ലോകകപ്പ് 2034ന്റെ ആതിഥേയരാകുന്ന സൗദി അറേബ്യയുടെ   വിജയത്തിൽ അഭിനന്ദനം അറിയിച്ച് ലോകം.  സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഭരണാധികാരി…

1 year ago

ഖത്തറിന്റെ 2025 ലെ പൊതു ബജറ്റിന് അമീറിന്റെ അംഗീകാരം.

ദോഹ : ഖത്തറിന്റെ 2025 സാമ്പത്തിക വർഷത്തെ പൊതുബജറ്റിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അംഗീകാരം. ബജറ്റ് സംബന്ധിച്ച 2024 ലെ 20–ാം നമ്പർ നിയമത്തിലാണ്…

1 year ago

പുതുവർഷം മുതൽ ഷാർജയിലെ സായിദ് മിലിറ്ററി ആശുപത്രിയിൽ പൊതുജനങ്ങൾക്കും ചികിത്സ ലഭ്യമാകും.

ഷാർജ : ഷാർജ അൽ ബതായയിലെ സായിദ് സൈനിക ആശുപത്രിയിൽ 2025 ജനുവരി ഒന്ന് മുതൽ പൊതുജനങ്ങൾക്കും ചികിത്സ ലഭിക്കും. ആശുപത്രിക്ക് ഷെയ്ഖ് സുൽത്താൻ ബിൻ സായിദ്…

1 year ago

ഖത്തറിന്റെ പൊതു ബജറ്റ് പ്രഖ്യാപിച്ചു; 2025 ൽ പ്രതീക്ഷിക്കുന്നത് 19,700 കോടി റിയാലിന്റെ വരുമാനം

ദോഹ : ഖത്തറിന്‍റെ 21,020 കോടി റിയാലിന്‍റെ ചെലവും 19,700 കോടി റിയാലിന്‍റെ വരുമാനവും പ്രതീക്ഷിക്കുന്ന 2025 ലെ പൊതു ബജറ്റ്‌ പ്രഖ്യാപിച്ചു.  1,320 കോടി റിയാലിന്‍റെ…

1 year ago

അബ്ദുൽ റഹീമിന്റെ മോചനം നീളും; നാലാം തവണയും കേസ് മാറ്റിവച്ചു.

റിയാദ് : സൗദി സ്വദേശിയായ ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനം നീളും. സാങ്കേതിക തടസ്സങ്ങൾ മൂലം കോടതി നടപടികൾ മാറ്റിവച്ചതാണ്…

1 year ago

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ടു

ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം.…

1 year ago

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; കുതിച്ച് ഗൾഫ് കറൻസികൾ

മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച് ഗൾഫ് കറൻസികൾ. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ്…

1 year ago

ബാങ്കിൽ നിന്ന് ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം; ഒമാനിൽ പ്രവാസികള്‍ അറസ്റ്റില്‍.

മസ്‌കത്ത് : ബാങ്കുകളിൽ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് പണം അപഹരിക്കുന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളെയാണ് പിടികൂടിയത്.ബാങ്കിൽ…

1 year ago

ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീം ഒമാനില്‍

മസ്‌കത്ത് : മസ്‌കത്തില്‍ അരങ്ങേറുന്ന ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്‍കി. അംബാസഡര്‍ അമിത് നാരംഗ് ഒരുക്കിയ…

1 year ago

ഇ –വീസ താൽക്കാലികമായി നിർത്തി കുവൈത്ത്; 3 ദിനാറിൽ ടൂറിസ്റ്റ് വീസ.

കുവൈത്ത് സിറ്റി : 53 രാജ്യക്കാർക്കുള്ള ഇ-വീസ കുവൈത്ത് താൽക്കാലികമായി നിർത്തിവച്ചു. ഇ-വീസ പ്ലാറ്റ്ഫോം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവീകരണം എന്ന്…

1 year ago

എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം; കുവൈത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍

കുവൈത്ത്‌ സിറ്റി : കൈക്കൂലി, രേഖകളിൽ തിരിമറി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. രാജ്യത്തിന് അകത്തേയ്ക്കും പറത്തേയ്ക്കുമുള്ള എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം നടത്തി,…

1 year ago

ഖത്തറിലെ വാഹന പ്രേമികൾക്ക് ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം

ദോഹ : ഖത്തറിലെ വാഹന പ്രേമികൾക്ക്  ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം. ദേശീയ ദിനമായ ഡിസംബർ 18ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് പുതിയ  നമ്പർ പ്ലേറ്റുകൾ…

1 year ago

മാധ്യമ പ്രവർത്തനം: പുതിയ കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി

ദോഹ : ഖത്തറിൽ മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ  തുടങ്ങിയ മേഖലയെ  നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേർന്ന…

1 year ago

ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാൻ ശ്രമമെന്ന് മെറ്റ.

ന്യൂഡൽഹി : മെറ്റ ഉടമസ്ഥതയിലുള്ള ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും ബുധനാഴ്ച അർധരാത്രി പ്രവർത്തനരഹിതമായി. ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം ഫേസ്ബുക്കിൽ പ്രശ്നം നേരിടുന്നതായി 27,000 പേരും…

1 year ago

ഗാ​ർ​ഹി​ക തൊ​ഴി​ൽ വി​സ ന​ട​പ​ടി​ക​ൾ​ക്ക്​ ഏ​കീ​ക​രി​ച്ച പ്ലാ​റ്റ്​​ഫോം

ദു​ബൈ: എ​മി​റേ​റ്റി​ലെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഏ​കീ​ക​രി​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം പു​റ​ത്തി​റ​ക്കി. ‘ദു​ബൈ നൗ’ ​ആ​പ്ലി​ക്കേ​ഷ​നി​ലാ​ണ്​ ഇ​തി​നാ​യു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ…

1 year ago

ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വ​ൻ പ​ദ്ധ​തി​യു​മാ​യി റാ​സ​ല്‍ഖൈ​മ

റാ​സ​ല്‍ഖൈ​മ: 2030ഓ​ടെ പ്ര​തി​വ​ര്‍ഷം 35 ല​ക്ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (റാ​ക് ടി.​ഡി.​എ). നി​ല​വി​ല്‍ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലാ​യി 8000ത്തോ​ളം മു​റി​ക​ളാ​ണ്​ റാ​സ​ല്‍ഖൈ​മ​യി​ലു​ള്ള​ത്.…

1 year ago

യുഎഇയുടെ ആകാശത്ത് എയർ ടാക്‌സി സർവീസുകൾ 2026 മുതൽ.

അബുദാബി : അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് 2026 ജനുവരി 1 മുതൽ യുഎഇയിൽ എയർ ടാക്‌സി സർവീസുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി സിഇഒ രമൺദീപ് ഒബ്‌റോയ്…

1 year ago

This website uses cookies.