ദുബായ് : 2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.2,050 കോടി…
കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്ത് സന്ദർശിക്കും. പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. നീണ്ട 43 വർഷത്തിന് ശേഷം ഇതാദ്യമായാണ്…
വാഷിങ്ടൻ : മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ…
വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്. ജനുവരി 9 മുതൽ 12…
മസ്കത്ത്: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ മക്ക ഹൈപ്പർ മാർക്കറ്റിന്‍റെ 40ാമത് ഷോറൂ ദാഹിറ വിലയത്തിലെ ധങ്കിൽ പ്രവർത്തനമാരംഭിച്ചു. ഗവർണർ ശൈഖ് മുസല്ലം ബിൻ അഹ്മദ്…
ശിവഗിരി: ഡോ.എം.കെ. ഹരികുമാർ എഴുതിയ 'ശ്രീനാരായണായ' എന്ന നോവലിനു ശിവഗിരി മഠത്തിന്‍റെ പുരസ്കാരം. ശ്രീനാരായണ സന്ദേശപ്രചരണം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച ഡോ. ഗീതാ സുരാജിനേയും പ്രശസ്ത സാഹിത്യകാരന്‍…
മനാമ: ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യതൊഴിലാളികളെ നാട്ടിലെത്തിച്ചു. 28 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. മൽസ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ആറു മാസത്തെ…
മനാമ : രാജ്യത്തിന്‍റെ ഊർജസ്രോതസ്സിലെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ബാപ്‌കോ മോഡേണൈസേഷൻ പദ്ധതി (ബിഎംപി) രാജ്യത്തിന് സമർപ്പിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്‍റെ…
കുവൈത്ത് സിറ്റി : രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപണം നേരിടുന്ന മുന്‍ എംപി ഷുഐബ് അല്‍ മുവൈസ്രിയ്ക്ക് ജാമ്യം ലഭിച്ചു.1,000 ദിനാര്‍ ജാമ്യത്തില്‍…
മസ്കത്ത് : ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ എന്നു വിശേഷിപ്പിക്കുന്ന ഇറ്റലിയുടെ അമേരിഗോ വെസ്പൂച്ചി ജനുവരിയിൽ മസ്ക്കത്ത് സന്ദർശിക്കും. രണ്ട് വര്‍ഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ നാവികസേനയുടെ ചരിത്ര…
അബുദാബി/റിയാദ് : ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ ദുബായ്-റിയാദ് സെക്ടറും ഇടംപിടിച്ചു. യുകെ ആസ്ഥാനമായുള്ള ആഗോള യാത്രാ ഡേറ്റ ദാതാവായ ഒഎജിയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ…
അബുദാബി : എണ്ണ ഇതര സാമ്പത്തിക പ്രവർത്തനങ്ങളുടെ പിൻബലത്തിൽ യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 2025ൽ 5 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ട്. യുഎഇ ശതാബ്ദി 2071ന് അനുസൃതമായി അടിസ്ഥാന…
അബുദാബി : പുകയില ഉപയോഗത്തിനെതിരെ പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ . പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് ആവശ്യമായ പരിശീലനങ്ങളും ഉപകരണങ്ങളും നൽകി ആരോഗ്യ വിദഗ്ധരെ…
അബുദാബി : യുഎഇയിൽ സ്കൂൾ പ്രവേശന പ്രായ പരിധിയിൽ 3 മാസത്തെ ഇളവ് വേണമെന്ന് ആവശ്യം ശക്തമാകുന്നു. ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്എൻസി) റാസൽഖൈമയിൽ നിന്നുള്ള അംഗം…
പാലക്കാട് : നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും…
ചെന്നൈ : തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ മാലിന്യം തിരുനെൽവേലി ജില്ലയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ…
റാസല്‍ഖൈമ: തുടര്‍ച്ചയായ ഗിന്നസ് പുതുവത്സരാഘോഷത്തിനൊരുങ്ങുന്ന റാസല്‍ഖൈമയില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ വാഹന പാര്‍ക്കിങ്ങിനായുള്ള രജിസ്ട്രേഷന് മാര്‍ഗ നിർദേശങ്ങളുമായി അധികൃതര്‍. വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന്…
റിയാദ്: ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ പാടങ്ങളിലെ ഉപ്പുവെള്ള സാമ്പ്ളുകളിൽനിന്ന് ലിഥിയം വേർതിരിച്ചെടുക്കുന്നതിൽ രാജ്യം വിജയിച്ചതായി സൗദി വ്യവസായ ധാതുവിഭവ ഡെപ്യൂട്ടി മന്ത്രി ഖാലിദ് അൽ മുദൈഫർ പറഞ്ഞു.നേരിട്ട്…
യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ 15ാമത് പുഷ്പമേള ജനുവരി 28ന് ആരംഭിക്കുമെന്ന് സംഘാടകരായ യാംബു റോയൽ കമീഷൻ അറിയിച്ചു. ഫെബ്രുവരി 27 വരെ നീളും.…
ദുബൈ: നഗരത്തിൽ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) മിനിബസ് സർവിസ് ആരംഭിക്കുന്നു. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യാവുന്ന ബസ് പൂളിങ് സംവിധാനത്തിനാണ് തുടക്കമിടുന്നത്.…
This website uses cookies.