അതേദിവസം തന്നെ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി ഇത് അംഗീകരിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഔദ്യോഗിക യോഗത്തിലാണ് മറ്റൊരറിയിപ്പുണ്ടാവുന്നത് വരെ പട്ടികയില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. ആദ്യം ഏഴുരാജ്യങ്ങളായിരുന്നത്…
നേപ്പാളിലെ ജനക്ക്പുരിയിലാണ് സീത ജനിച്ചതെന്നും, എല്ലാവര്‍ഷവും അയോധ്യയില്‍ (ഇപ്പോള്‍ തോറി എന്നറിയപ്പെടുന്ന സ്ഥലം ) നിന്ന് ജനക്ക്പുരിയിലേയ്ക്ക് രാം ബറാത്ത് ഘോഷയാത്ര നടക്കാറുള്ളതാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍…
യഥാര്‍ത്ഥ അയോധ്യ സ്ഥിതിചെയ്യുന്നത് നേപ്പാളിലാണന്നെ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. യതാര്‍ത്ഥ ആയോധ്യ ഇന്ത്യയിലല്ല് മറിച്ച് നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നതെന്നും രാമന്‍ ഇന്ത്യക്കാരനല്ല…
നേപ്പാളിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ അറുപതായി. 41പേരെ കാണാതായിട്ടുണ്ട് . പശ്ചിമ നേപ്പാളിലെ മിയാഗ്ദി ജില്ലയിലാണ് പ്രളയം…
ദൂരദര്‍ശന്‍ ഒഴികെയുളള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തി. നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ ഇന്ത്യന്‍ ചാനലുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നപടപടി. നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാരാണ് മറ്റുളള…
This website uses cookies.